Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ മ​ള്‍​ട്ടി​മീ​ഡി​യ, ബി​എം​എം​സി റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം
2019 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ മ​ള്‍​ട്ടി​മീ​ഡി​യ, ബി​എം​എം​സി (സി​യു​സി​ബി​സി​എ​സ്എ​സ് ) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്‍റെ പ​ക​ര്‍​പ്പ്, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യം എ​ന്നി​വ​ക്ക് 27 വ​രെ അ​പേ​ക്ഷി​ക്കാം.

ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​കോം/​ബി​ബി​എ റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍‌. ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്‍റെ പ​ക​ര്‍​പ്പ്, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യം എ​ന്നി​വ​യ്ക്ക് 22 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ​ക​ര്‍​പ്പ് 27ന​കം ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ര്‍ ഓ​ഫ് എ​ക്‌​സാ​മി​നേ​ഷ​ന്‍​സ്8, വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​രീ​ക്ഷാ​വി​ഭാ​ഗം, കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല എ​ന്ന വി​ലാ​സ​ത്തി​ല്‍ 27ന​കം ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ .

ശി​ല്‍​പ്പ​ശാ​ല

സി​എ​ച്ച് മു​ഹ​മ്മ​ദ് കോ​യ ചെ​യ​ര്‍ "അ​ക്കാ​ദ​മി​ക് റൈ​റ്റിം​ഗ് ഇ​ന്‍ ഇം​ഗ്‌​ളീ​ഷ്' എ​ന്ന വി​ഷ​യ​ത്തി​ല്‍ ദ്വി​ദി​ന ശി​ൽ​പ്പ​ശാ​ല 26, 27 തി​യ​തി​ക​ളി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല സെ​മി​നാ​ര്‍ കോം​പ്ല​ക്‌​സി​ല്‍ ന​ട​ത്തും. ചെ​ന്നൈ ന്യൂ ​കോ​ള​ജ് അ​സോ​സി​യ​റ്റ് പ്ര​ഫ.​ഡോ. വി.​പി. അ​ന്‍​വ​ര്‍ സാ​ദ​ത്ത് നേ​തൃ​ത്വം ന​ല്‍​കും. പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 20 ന് ​മു​മ്പ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം

സി​ഡി​എം​ആ​ര്‍​പി​യി​ല്‍ ഒ​ഴി​വു​ക​ള്‍

സി​ഡി​എം​ആ​ര്‍​പി​യി​ലേ​ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ല്‍ ഡി​സെ​ബി​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ (ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ്), ഒ​ക്കു​പ്പേ​ഷ​ണ​ല്‍ തെ​റാ​പ്പി​സ്റ്റ് ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.​അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തി​യ​തി 27. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ .

ബി​എ​ഡ് പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ തി​യ​തി​ക​ള്‍

ന​വം​ബ​ര്‍ 2019 ലെ ​മാ​റ്റി​വ​ച്ച ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തി​യ​തി​ക​ളാ​യി. പ​രീ​ക്ഷ​ക​ള്‍ യ​ഥാ​ക്ര​മം ജ​നു​വ​രി ഏ​ഴ്, ഒ​മ്പ​ത്, 10, 13 തി​യ​തി​ക​ളി​ല്‍ ന​ട​ക്കും. ഡി​സം​ബ​ര്‍ ഒ​മ്പ​തി​ലെ റ​ദ്ദ് ചെ​യ്ത പ​രീ​ക്ഷ​യു​ടെ പു​നഃ​പ​രീ​ക്ഷ ജ​നു​വ​രി ആ​റി​ന് ന​ട​ക്കും.

എം​എ ഇം​ഗ്ലീ​ഷ് വൈ​വ മാ​റ്റി

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല 17ന് ​ന​ട​ത്താ​നി​രു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം പ്രീ​വി​യ​സ് എം​എ ഇം​ഗ്ലീ​ഷ് വൈ​വ മാ​റ്റി. പു​തു​ക്കി​യ തി​യ​തി: തൃ​ശൂ​ര്‍ എ​സ്കെ​വി​സി​ജ​നു​വ​രി മൂ​ന്ന്, ദേ​വ​ഗി​രി സെ​ന്‍റ്ജോ​സ​ഫ്‌​സ് കോ​ള​ജ്​ഡി​സം​ബ​ര്‍ 30.

ഊ​ര്‍​ജ സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ

ഊ​ര്‍​ജ്ജ​സം​ര​ക്ഷ​ണ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജീ​വ​ന​ക്കാ​ര്‍ ഊ​ര്‍​ജ്ജ​സം​ര​ക്ഷ​ണ പ്ര​തി​ജ​ഞ​യെ​ടു​ത്തു. ര​ജി​സ്ട്രാ​ര്‍ ഡോ.​സി.​എ​ല്‍ ജോ​ഷി നേ​തൃ​ത്വം ന​ല്‍​കി. ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ കെ.​പി. മോ​ഹ​ന്‍ കൃ​ഷ്ണ​ന്‍ , വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു



കണ്ണൂരിലെ പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
എം​ബി​എ പ്ര​വേ​ശ​നം: 18ന് ​അ​വ​സ​രം
ബി​ആ​ര്‍​ക് കോ​ള​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​രീ​ക്ഷാ അ​പേ​ക്ഷ
വെബിനാര്‍ 15-ന് തുടങ്ങും
പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ള്ള ബി​രു​ദം: അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി നീ​ട്ടി
ഏ​ക​ജാ​ല​ക പി​ജി പ്ര​വേ​ശ​നം: തി​രു​ത്ത​ലു​ക​ള്‍​ക്ക് അ​വ​സ​രം
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പു​തി​യ ഫാ​ക്ക​ല്‍​റ്റി ഡീ​ന്‍​മാ​രെ നി​യ​മി​ച്ചു
പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം
പ​രീ​ക്ഷാ അ​പേ​ക്ഷ
ഗോ​ത്ര വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി എം​എ സോ​ഷ്യോ​ള​ജി റ​സി​ഡ​ന്‍​ഷ്യ​ല്‍ പ്രോ​ഗ്രാം
പി​ജി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ജൂ​ണി​യ​ര്‍ റി​സ​ര്‍​ച്ച് ഫെ​ലോ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍‌: ഡെ​പ്യൂ​ട്ടേ​ഷ​ന്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കാ​ലി​ക്ക​ട്ട് ര​ജി​സ്ട്രാ​ർ, ക​ണ്‍​ട്രോ​ള​ര്‍ കാ​ലാ​വ​ധി നീ​ട്ടി
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഇ​ന്നു​മു​ത​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും
ബി​രു​ദ പ്ര​വേ​ശ​നം: വി​വ​ര​ങ്ങ​ൾ സ്വ​യം തി​രു​ത്താ​നും കോ​ള​ജ് ഓ​പ്ഷ​നു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കാ​നും അ​വ​സ​രം
കാ​യി​ക പ​ഠ​ന വ​കു​പ്പി​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, അ​സി​സ്റ്റ​ൻ​റ് ഡ​യ​റ​ക്ട​ർ ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​നം
ബി​രു​ദ പ്ര​വേ​ശ​നം: അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി
ബി ​ടി ടി ​എം കോ​ഴ്സി​ൽ പ്ര​വേ​ശ​നം
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.