Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ക​രാ​ര്‍ നി​യ​മ​നം
നേ​രി​ട്ട് ന​ട​ത്തു​ന്ന വി​വി​ധ സ്വാ​ശ്ര​യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​ഫ​ഷ​ണ​ല്‍ അ​സി​സ്റ്റ​ന്‍റ് ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി ജ​നു​വ​രി എ​ട്ട്. യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലു​ള്ള അം​ഗീ​കൃ​ത ബി​രു​ദ​വും ലൈ​ബ്ര​റി സ​യ​ന്‍​സി​ല്‍ ബി​രു​ദം/​പി​ജി​യും. ഉ​യ​ര്‍​ന്ന പ്രാ​യ​പ​രി​ധി 64 വ​യ​സ്. പ്ര​തി​മാ​സ വേ​ത​നം: 20,350 രൂ​പ. വി​വ​ര​ങ്ങ​ള്‍ www.uoc.ac.in വെ​ബ്‌​സൈ​റ്റി​ല്‍.

അ​ഭി​മു​ഖം

വ​ര്‍​ക്ക്‌​ഷോ​പ്പ് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ല്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​ര്‍​ക്കു​ള്ള അ​ഭി​മു​ഖം ജ​നു​വ​രി മൂ​ന്നി​ന് 9.30ന് ​ഭ​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​രു​ടെ പേ​ര്, നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ന്നി​വ വെ​ബ്‌​സൈ​റ്റി​ല്‍ (www.uoc.ac.in).

മാ​ര്‍​ക്ക് ലി​സ്റ്റ്

2018 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ മൂ​ന്നാം വ​ര്‍​ഷ ബി​കോം (2005 പ്ര​വേ​ശ​നം) സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്ക് ലി​സ്റ്റു​ക​ള്‍ ജ​നു​വ​രി 31 വ​രെ സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് ല​ഭി​ക്കും. ഹാ​ള്‍​ടി​ക്ക​റ്റ് സ​ഹി​തം ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ/​ബി​എ​സ്‌​സി/​ബി​എം​എം​സി/​ബി​എ അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് ഏ​പ്രി​ല്‍ 2019 പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍‌. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജ​നു​വ​രി ആ​റ് വ​രെ അ​പേ​ക്ഷി​ക്കാം.

ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ എം​എ ഇ​ക്ക​ണോ​മി​ക്‌​സ് അ​വ​സാ​ന വ​ര്‍​ഷ/​മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജ​നു​വ​രി ഏ​ഴ് വ​രെ അ​പേ​ക്ഷി​ക്കാം.

ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി അ​പ്ലൈ​ഡ് ജി​യോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജ​നു​വ​രി ആ​റ് വ​രെ അ​പേ​ക്ഷി​ക്കാം

എം​ഫി​ല്‍ മ​ല​യാ​ളം ഒ​ന്ന് (ഒ​ക്‌​ടോ​ബ​ര്‍ 2018), ര​ണ്ട് (ജൂ​ണ്‍ 2019) സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍‌.



സ്റ്റാ​ഫ് ന​ഴ്‌​സ് ക​രാ​ര്‍ നി​യ​മ​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
28, 29 തി​യ​തി​ക​ളി​ല്‍ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ല്‍ നി​ന്നു​ള്ള സേ​വ​നം പ​രി​മി​തം
പ​രീ​ക്ഷാ അ​പേ​ക്ഷ
പി​ജി പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം
ആ​റാം സെ​മ​സ്റ്റ​ര്‍ യു​ജി ഹാ​ള്‍​ടി​ക്ക​റ്റ്
എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ അ​ധ്യാ​പ​ക ഒ​ഴി​വ്
എം​കോം സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി മാ​ര്‍​ക്ക് ലി​സ്റ്റ്
എൻജിനിയറിംഗ് കോളജില്‍ അധ്യാപക ഒഴിവ്
അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ യു​ജി മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്
ബി​എ​സ് സി ​ഫു​ഡ് ടെ​ക്‌​നോ​ള​ജി എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗ്
മ​ല​യാ​ളം കോ​മ​ണ്‍/ കോ​ര്‍‌/ കോം​പ്ലി​മെ​ന്‍റ​റി കോ​ഴ്‌​സ് പ​രീ​ക്ഷ​ക​ള്‍ മാ​റ്റി
പ​രീ​ക്ഷാ​ഫ​ലം
ബി​എ​സ് സി ​പാ​രാ​മെ​ഡി​ക്ക​ല്‍ പ​രീ​ക്ഷ അ​പേ​ക്ഷ
പ​രീ​ക്ഷ
എം​ബി​എ ഫു​ള്‍​ടൈം/ പാ​ര്‍​ട്ട്‌​ടൈം പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ള്‍​ക്കു​ള്ള ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ബി​എ മ​ള്‍​ട്ടി​മീ​ഡി​യ പ്രാ​ക്ടി​ക്ക​ല്‍
ഐ​ഇ​ടി​യി​ലെ ബി​ടെ​ക് ഇ​ന്‍റേ​ണ​ല്‍ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ
നാ​ക് ഗ്രേ​ഡ് ഉ​യ​ർ​ത്താ​ൻ കാ​ലി​ക്ക​ട്ടി​ൽ ഒ​രു​ക്കം, ഒ​രു വ​ർ​ഷ​ത്തെ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും
ഹി​സ്റ്റ​റി പ​ഠ​ന​വ​കു​പ്പി​ൽ ദ്വി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.