University News
പ​​​രീ​​​ക്ഷാ അ​​​പേ​​​ക്ഷ
ഫെ​​​ബ്രു​​​വ​​​രി മൂ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എം​​​ഫാം ഡി​​​ഗ്രി സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2017 സ്കീം) ​​​പ​​​രീ​​​ക്ഷ​​​യ്ക്ക് ഒ​​​മ്പ​​​തു​​​മു​​​ത​​​ൽ 21 വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ​​ചെ​​​യ്യാം. ഫൈ​​​നോ​​​ടെയും സൂ​​​പ്പ​​​ർ ഫൈ​​​നോ​​​ടെയും 24 വ​​​രെ​​​യും ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താം.

പ​​​രീ​​​ക്ഷാ​​​ഫ​​​ലം

ഫൈ​​​ന​​​ൽ ബി​​​എ​​​ച്ച്എം​​​എ​​​സ് ഡി​​​ഗ്രി സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2010 സ്കീം) ​​​പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. റീ​​​ടോ​​​ട്ട​​​ലിം​​​ഗ്, ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ളു​​​ടെ​​​യും സ്കോ​​​ർ​​​ഷീ​​​റ്റി​​​ന്‍റെ​​യും ഫോ​​​ട്ടോ​​​കോ​​​പ്പി എ​​​ന്നി​​​വ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ നി​​​ശ്ചി​​​ത ഫീ​​​സ​​​ട​​​ച്ച് കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ മു​​​ഖേ​​​ന ഓ​​​ൺ​​​ലൈ​​​നാ​​​യി 17ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

ര​​​ണ്ടാം വ​​​ർ​​​ഷ ബി​​​എ​​​സ്‌​​​സി ഒ​​​പ്റ്റോ​​​മെ​​​ട്രി ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. റീ​​​ടോ​​​ട്ട​​​ലിം​​​ഗ്, ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ളു​​​ടെ​​യും സ്കോ​​​ർ​​​ഷീ​​​റ്റി​​​ന്‍റെ​​യും ഫോ​​​ട്ടോ​​​കോ​​​പ്പി എ​​​ന്നി​​​വ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ ഓ​​​ൺ​​​ലൈ​​​നാ​​​യി 17ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

റീ​​​ടോ​​​ട്ട​​​ലിം​​​ഗ് ഫ​​​ലം

മൂ​​​ന്നാം വ​​​ർ​​​ഷ ബി​​​പി​​​ടി ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷാ റീ​​​ടോ​​​ട്ട​​​ലിം​​​ഗ് ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.
More News