University News
പ്രാ​​​ക്ടി​​​ക്ക​​​ൽ
2019 ഒ​​​ക്ടോ​​​ബ​​​റി​​​ൽ ന​​​ട​​​ന്ന മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​കോം ക​​​ന്പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ പ​​​രീ​​​ക്ഷ​​​യു​​​ടെ പ്രാ​​​ക്ടി​​​ക്ക​​​ൽ 23ന് ​​​ആ​​​രം​​​ഭി​​​ക്കും.
വി​​​ശ​​​ദ​​​മാ​​​യ ടൈം​​​ടേ​​​ബി​​​ളും വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

വൈ​​​വാ വോ​​​സി

വി​​​ദൂ​​​ര​ വി​​​ദ്യാ​​​ഭ്യാ​​​സ പ​​​ഠ​​​ന കേ​​​ന്ദ്രം 2019 ന​​​വം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ സോ​​​ഷ്യോ​​​ള​​​ജി പ​​​രീ​​​ക്ഷ​​​യു​​​ടെ വൈ​​​വാ വോ​​​സി 17, 18, 20, 22 തീ​​​യ​​​തി​​​ക​​​ളി​​​ൽ കാ​​​ര്യ​​​വ​​​ട്ടം, വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സ കേ​​​ന്ദ്ര​​​ത്തി​​​ൽ ന​​​ട​​​ത്തും.
വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്രം

13ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ബി​​​കോം എ​​​സ്ഡി​​​ഇ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ​​​യ്ക്ക് കെ​​​യു​​​സി​​​ടി​​​ഇ കാ​​​ര്യ​​​വ​​​ട്ടം പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ എ​​​ല്ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് കോ​​​ള​​​ജ്, ആ​​​റ്റി​​​ങ്ങ​​​ലി​​​ൽ എ​​​ഴു​​​ത​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

ടൈം​​​ടേ​​​ബി​​​ൾ

2020 ജ​​​നു​​​വ​​​രി എ​​​ട്ടി​​​ന് ന​​​ട​​​ത്താ​​​നി​​​രു​​​ന്ന അ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​ർ ബി​​​ആ​​​ർ​​​ക്ക് സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2013 സ്കീം) ​​​പ​​​രീ​​​ക്ഷ 16 ലേ​​​ക്ക് മാ​​​റ്റി. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.
ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ് സി​​​ബി​​​സി​​​എ​​​സ് കോ​​​ഴ്സു​​​ക​​​ളു​​​ടെ ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ (2013 അ​​​ഡ്മി​​​ഷ​​​ന് മു​​​ൻ​​​പ്) 14ന് ​​​ആ​​​രം​​​ഭി​​​ക്കും. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

പ​​​രീ​​​ക്ഷാ​​​ഫീ​​​സ്

24ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ഒ​​​ന്ന്, മൂ​​​ന്ന് സെ​​​മ​​​സ്റ്റ​​​ർ ബി​​​ഡെ​​​സ് പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കും 28ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന അ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​ർ ബി.​​​ഡെ​​​സ് പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കും 14 വ​​​രെ​​​യും 150 രൂ​​​പ പി​​​ഴ​​​യോ​​​ടെ 16 വ​​​രെ​​​യും 400 രൂ​​​പ പി​​​ഴ​​​യോ​​​ടെ 18 വ​​​രെ​​​യും അ​​​പേ​​​ക്ഷി​​​ക്കാം.