University News
ഒ​ന്നാം സെ​മ​സ്റ്റ​ര്‍ യു​ജി ഹാ​ള്‍​ടി​ക്ക​റ്റ്
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഫെ​ബ്രു​വ​രി അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ, ബി​എ​സ് സി, ​ബി​എ അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ/​ബി​എം​എം​സി/​ബി​എ മ​ള്‍​ട്ടി​മീ​ഡി​യ റ​ഗു​ല​ര്‍ (സി​ബി​സി​എ​സ്എ​സ്)/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് (സി​യു​സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഹാ​ള്‍​ടി​ക്ക​റ്റും ടൈം​ടേ​ബി​ളും വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

ഏ​ഴാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് പ​രീ​ക്ഷാ കേ​ന്ദ്രം

ഫെ​ബ്രു​വ​രി 13ന് ​ആ​രം​ഭി​ക്കു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക്/​പാ​ര്‍​ട്ട്‌​ടൈം ബി​ടെ​ക് (2009, 2014 സ്‌​കീം) സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക്ക് താ​ഴെ കൊ​ടു​ത്ത ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍ ബ്രാ​ക്ക​റ്റി​ല്‍ കൊ​ടു​ത്ത കേ​ന്ദ്ര​ത്തി​ല്‍ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.
പാ​ല​ക്കാ​ട് ജി​ല്ല (പാ​ല​ക്കാ​ട് എ​ന്‍​എ​സ്എ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്), തൃ​ശൂ​ര്‍ ജി​ല്ല (തൃ​ശൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്), മ​ല​പ്പു​റം ജി​ല്ല (കോ​ഹി​നൂ​ര്‍ ഐ​ഇ​ടി), കോ​ഴി​ക്കോ​ട് ജി​ല്ല (കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല കാ​മ്പ​സ്). പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കോ​ള​ജി​ല്‍ ത​ന്നെ​യാ​ണ് ന​ട​ക്കു​ക.

പ​രീ​ക്ഷാ​ഫ​ലം

എ​ട്ടാം സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക് (2004 സ്‌​കീം) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി (ഏ​പ്രി​ല്‍ 2018) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഫെ​ബ്രു​വ​രി 12 വ​രെ അ​പേ​ക്ഷി​ക്കാം.
More News