Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ
ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ (ഡാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 6, 7 തീ​യ​തി​ക​ളി​ൽ ശ്രീ.​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ (ഡാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ അ​ഞ്ചി​ന് ശ്രീ.​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ ബി.ൃ​ടെ​ക് ഡി​ഗ്രി ജൂ​ലൈ 2019 (2013 സ്കീം) ​എ​സി​ഇ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലെ മെ​ക്കാ​നി​ക്ക​ൽ ബ്രാ​ഞ്ചി​ലെ പ​തി​നൊ​ന്ന് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ബി​ടെ​ക് ടാ​ബു​ലേ​ഷ​ൻ സെ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

2019 മേ​യി​ൽ ന​ട​ത്തി​യ ര​ണ്ട ാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ആ​ന്‍​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2016, 2015, 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി കോ​ഴ്സി​ന്‍റെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 10 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​സൈ​ൻ​മെ​ന്‍റ് സ​മ​ർ​പ്പി​ക്കാം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ന​ട​ത്തു​ന്ന എം​ബി​എ (2018 ബാ​ച്ച്) ര​ണ്ട ാം സെ​മ​സ്റ്റ​ർ അ​സൈ​ൻ​മെ​ന്‍റ് 15 ന​കം കോ ​ഓ​ർ​ഡി​നേ​റ്റ​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം.


പെ​ൻ​ഷ​ൻ​കാ​രു​ടെ ശ്ര​ദ്ധ​യ്ക്ക്

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​വ​ർ 2019 20 സാ​ന്പ​ത്തി​ക​വ​ർ​ഷം ആ​ദാ​യ​നി​കു​തി​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്നു​ണ്ടെ ങ്കി​ൽ 10 ന​കം നി​ർ​ബ​ന്ധ​മാ​യും നി​ർ​ദി​ഷി​ട ഫോ​ർ​മാ​റ്റി​ൽ ആ​ദാ​യ​നി​കു​തി സ്റ്റേ​റ്റ്മെ​ന്‍റും അ​നു​ബ​ന്ധ​രേ​ഖ​ക​ളും (ഇ​തു​വ​രെ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ) പെ​ൻ​ഷ​ൻ സെ​ക്ഷ​നി​ൽ സ​മ​ർ​പ്പി​ക്ക​ണം. കൂ​ടാ​തെ ആ​ദാ​യ നി​കു​തി ഇ​ള​വി​നാ​യി ഭ​വ​ന വാ​യ്പാ​തി​രി​ച്ച​ട​വ് ര​സീ​ത് സ​മ​ർ​പ്പി​ച്ച​വ​രും, 80 ഇ ​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ടാ​ക്സ് സേ​വിം​ഗ്സ് സ്കീ​മു​ക​ളി​ൽ ആ​ദാ​യ നി​കു​തി​യി​ള​വ് ല​ഭി​ക്കു​ന്ന​വ​രും 12 ആ​ആ ഫോ​റം കൂ​ടി ന​ൽ​കേ​ണ്ട താ​ണ്. സ്റ്റേ​റ്റ്മെ​ന്‍റ്, 12 ആ​ആ മാ​തൃ​ക​യും വി​വ​ര​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റാ​യ www.kufinance.info യി​ൽ ല​ഭ്യ​മാ​ണ്. പെ​ൻ​ഷ​ൻ ന​ന്പ​രും ജ​ന​ന​ത്തീ​യ​തി​യും ഉ​പ​യോ​ഗി​ച്ച് പെ​ൻ​ഷ​ൻ സ്പോ​ട്ട് സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്ക​ണം.



പ​​​രീ​​​ക്ഷാ ഫ​​​ലം
സ​ര്‍​വ​ക​ലാ​ശാ​ല പ​ഠ​ന​ഗ​വേ​ഷ​ണ​ത്തി​ന് ഓ​ൺ​ലൈ​ൻ ലേ​ർ​ണിം​ഗ് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം ഏ​ർ​പ്പെ​ടു​ത്തി
പ​രീ​ക്ഷാ​ഫീ​സ് തീ​യ​തി നീ​ട്ടി
പ​രീ​ക്ഷ മാ​റ്റി
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല
ടൈം​ടേ​ബി​ൾ
പി​ജി /എം​ടെ​ക് - തീ​യ​തി നീ​ട്ടി
ടൈം​ടേ​ബി​ൾ
എം​ബി​എ: വി​ജ്ഞാ​പ​നം പു​തു​ക്കി
ടൈം​ടേ​ബി​ൾ
പ്രാ​ക്ടി​ക്ക​ൽ
ടൈം​ടേ​ബി​ൾ
പ്രാ​ക്ടി​ക്ക​ൽ
പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി
പ​രീ​ക്ഷാ​ഫീ​സ്
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫീ​സ്
പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി
ബി​എ / ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് പ​രീ​ക്ഷ ഫീ​സ്
പ്രാ​ക്ടി​ക്ക​ൽ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.