University News
ഒ​ന്നാം സെ​മ​സ്റ്റ​ര്‍ യു​ജി പ​രീ​ക്ഷാ കേ​ന്ദ്രം
ഫെ​ബ്രു​വ​രി അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ യു​ജി (സി​ബി​സി​എ​സ്എ​സ്, സി​യു​സി​ബി​സി​എ​സ്എ​സ്) ബി​എ/​ബി​എ അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ/​ബി​എ​സ്‌​സി/​ബി​എം​എം​സി/​ബി​എ മ​ള്‍​ട്ടി​മീ​ഡി​യ പ​രീ​ക്ഷ​യ്ക്ക് പെ​രു​മ്പി​ലാ​വ് മാ​ര്‍ ഒ​സ്താ​ത്യോ​സ് ട്രെ​യി​നിം​ഗ് കോ​ള​ജ് പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി ഹാ​ള്‍​ടി​ക്ക​റ്റ് ല​ഭി​ച്ച​വ​ര്‍ അ​തേ ഹാ​ള്‍​ടി​ക്ക​റ്റു​മാ​യി പെ​രു​മ്പി​ലാ​വ് മാ​ര്‍ ഒ​സ്താ​ത്യോ​സ് ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ

മൂ​ന്നാം വ​ര്‍​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ല്‍ മൈ​ക്രോ​ബ​യോ​ള​ജി, മെ​ഡി​ക്ക​ല്‍ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ല്‍ ല​ബോ​റ​ട്ട​റി ടെ​ക്‌​നോ​ള​ജി (2014 മു​ത​ല്‍ പ്ര​വേ​ശ​നം2012 സ്‌​കീം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ പ​ത്ത് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും ഫീ​സ​ട​ച്ച് 13 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷാ​ഫ​ലം

2019 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ ത​മി​ഴ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 15 വ​രെ അ​പേ​ക്ഷി​ക്കാം. 2019 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ ഹി​സ്റ്റ​റി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍‌.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​വി​സി/​ബി​ടി​എ​ഫ്പി/​ബി​എ അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ര്‍ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

അ​ഫ്സ​ൽ ഉ​ല​മ പ്രി​ലി​മി​ന​റി പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

ഒ​ന്ന് (റെ​ഗു​ല​ർ) , ര​ണ്ട് ( റെ​ഗു​ല​ർ, ഇ​മ്പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി ) വ​ർ​ഷ അ​ഫ്സ​ൽ ഉ​ല​മ പ്രി​ലി​മി​ന​റി പ​രീ​ക്ഷ​യ്ക്ക് ഫീ​സ് അ​ട​ച്ച ശേ​ഷം ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ആ​വാ​ത്ത​വ​ർ​ക്ക് ര​ജി​സ്ട്രേ​ഷ​ന് ഇ​ന്നും നാ​ളെ​യും ലി​ങ്ക് ല​ഭി​ക്കും. പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ, പ​രീ​ക്ഷ അ​പേ​ക്ഷ​ക​ൾ, ച​ലാ​ൻ, ടി​സി , എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്വ​ന്തം വി​ലാ​സ​ത്തി​ൽ ഉ​ള്ള പോ​സ്റ്റ് കാ​ർ​ഡ് സ​ഹി​തം പ​രീ​ക്ഷ ഭ​വ​നി​ൽ ഫെ​ബ്രു​വ​രി ഏ​ഴി​ന​കം ല​ഭി​ക്ക​ണം.
More News