അപേക്ഷ തിയതി നീട്ടി
Tuesday, February 4, 2020 9:29 PM IST
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല അസിസ്റ്റന്റ് പ്രഫസർ, അസോസിയറ്റ് പ്രഫസർ, പ്രഫസർ തസ്തികകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ഫെബ്രുവരി 15 വരെ നീട്ടി. പ്രിന്റൗട്ട് 20 നകം ലഭിക്കണം.