University News
ഒ​​ന്നാം വ​​ർ​​ഷ ബി​​ഫാം പ​​രീ​​ക്ഷ​​ക​​ൾ 28 മു​​ത​​ൽ
ഒ​​ന്നാം വ​​ർ​​ഷ ബി​​ഫാം (2016ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ 28 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 17 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 18 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 19 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വി​​ദ്യാ​​ർ​​ഥി​​ക​​ൾ പേ​​പ്പ​​റൊ​​ന്നി​​ന് 35 രൂ​​പ വീ​​തം (പ​​ര​​മാ​​വ​​ധി 210 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

അ​​പേ​​ക്ഷാ തീ​​യ​​തി

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ ആ​​റാം സെ​​മ​​സ്റ്റ​​ർ യു​​ജി (സി​​ബി​​സി​​എ​​സ്2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, സി​​ബി​​സി​​എ​​സ്എ​​സ് 20132016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്), നാ​​ലാം സെ​​മ​​സ്റ്റ​​ർ (സി​​ബി​​സി​​എ​​സ് 2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ/2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്, സി​​ബി​​സി​​എ​​സ്എ​​സ് 20132016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​യ്ക്ക് 19 മു​​ത​​ൽ 24 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 25 മു​​ത​​ൽ 26 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 27 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​പേ​​ക്ഷ​​ഫോ​​മി​​ന്‍റെ തു​​ക​​യാ​​യി 30 രൂ​​പ അ​​ട​​യ്ക്ക​​ണം. റ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ സെ​​മ​​സ്റ്റ​​റി​​ന് 210 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​നു 35 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 210 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

റീ​​അ​​പ്പി​​യ​​റ​​ൻ​​സ് പ​​രീ​​ക്ഷ​​യെ​​ഴു​​തു​​ന്ന​​വ​​ർ ര​​ജി​​സ്ട്രേ​​ഷ​​ൻ ഫീ​​സാ​​യി 55 രൂ​​പ പ​​രീ​​ക്ഷ​​ഫീ​​സി​​നും സി​​വി ക്യാ​​ന്പ് ഫീ​​സി​​നും പു​​റ​​മെ അ​​ട​​യ്ക്ക​​ണം. ഇ​​ന്‍റേ​ണ​​ൽ മൂ​​ല്യ​​നി​​ർ​​ണ​​യ റീ​​ഡു പ​​രീ​​ക്ഷ​​യ്ക്ക് അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 105 രൂ​​പ വീ​​തം അ​​ട​​യ്ക്ക​​ണം. പ്രോ​ജ​ക്ട് ചെ​​യ്യു​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ മൂ​​ല്യ​​നി​​ർ​​ണ​​യ​​ഫീ​​സാ​​യി 80 രൂ​​പ അ​​ട​​യ്ക്ക​​ണം. ആ​​റാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​യ്ക്ക് ആ​​ദ്യ​​മാ​​യി പ​​രീ​​ക്ഷ​​യെ​​ഴു​​തു​​ന്ന​​വ​​ർ പ്രൊ​​വി​​ഷ​​ണ​​ൽ ഡി​​ഗ്രി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഫീ​​സാ​​യി 135 രൂ​​പ​​യും ഗ്രേ​​ഡ് കാ​​ർ​​ഡ് ഫീ​​സാ​​യി 160 രൂ​​പ​​യും അ​​ട​​യ്ക്ക​​ണം. ആ​​റാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് 2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ കോ​​ള​​ജ് വ​​ഴി ഓ​​ണ്‍​ലൈ​​നാ​​യി ഫീ​​സും അ​​പേ​​ക്ഷ​​യും ന​​ൽ​​ക​​ണം. സി​​ബി​​സി​​എ​​സ്എ​​സ് 20132016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സു​​കാ​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല പോ​​ർ​​ട്ട​​ൽ വ​​ഴി ഫീ​​സ​​ട​​ച്ച് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ അ​​പേ​​ക്ഷ ന​​ൽ​​ക​​ണം. നാ​​ലാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് 2018 റ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സു​​കാ​​ർ കോ​​ള​​ജ് വ​​ഴി ഓ​​ണ്‍​ലൈ​​നാ​​യി ഫീ​​സും അ​​പേ​​ക്ഷ​​യും ന​​ൽ​​ക​​ണം. സി​​ബി​​സി​​എ​​സ്എ​​സ് 20132016 റീ​​അ​​പ്പി​​യ​​റ​​ൻ​​സു​​കാ​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല പോ​​ർ​​ട്ട​​ൽ വ​​ഴി ഫീ​​സ​​ട​​ച്ച് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ അ​​പേ​​ക്ഷ ന​​ൽ​​ക​​ണം. വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

പ്രാ​​ക്‌​ടി​​ക്ക​​ൽ

2019 ന​​വം​​ബ​​റി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​സി​​എ, ബി​​എ​​സ്‌​​സി കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ (സി​​ബി​​സി​​എ​​സ്, 2019 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ/201718 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്, സി​​ബി​​സി​​എ​​സ്എ​​സ് 20132016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) യു​​ജി പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്്ടി​​ക്ക​​ൽ 17 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

2019 ഡി​​സം​​ബ​​റി​​ലെ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് ഫാ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി (2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 20142016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ19 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പി​​എ​​ച്ച്ഡി കോ​​ഴ്സ് വ​​ർ​​ക്ക് പ​​രീ​​ക്ഷ

സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ അം​​ഗീ​​കൃ​​ത ഗ​​വേ​​ഷ​​ണ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ 2019ൽ ​​പി​​എ​​ച്ച്ഡി ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്തി​​യ​​വ​​ർ​​ക്കും (സെ​​ക്ക​​ന്‍റ് സ്പെ​​ൽ) 2018 സ​​പ്ലി​​മെ​​ന്‍റ​​റി​​ക്കാ​​ർ​​ക്കു​​മു​​ള്ള പി​​എ​​ച്ച്ഡി കോ​​ഴ്സ് വ​​ർ​​ക്ക് പ​​രീ​​ക്ഷ (കോ​​ഴ്സ് ഒ​​ന്ന്, കോ​​ഴ്സ് ര​​ണ്ട്) ഇ​​ന്നും നാ​​ളെ​​യും കോ​​ട്ട​​യം സി​​എം​​എ​​സ് കോ​​ള​​ജി​​ൽ ന​​ട​​ക്കും. 23നു ​​കോ​​ഴ്സ് മൂ​​ന്ന് പ​​രീ​​ക്ഷ അ​​ത​​തു ഗ​​വേ​​ഷ​​ണ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. ഫോ​ൺ: 04812732947.

അ​​ന്തി​​മ റാ​​ങ്ക് പ​​ട്ടി​​ക

2017 ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന എം​​എ സം​​സ്കൃ​​തം ജ​​ന​​റ​​ൽ (പ്രൈ​​വ​​റ്റ്) നാ​​ലാം സെ​​മ​​സ്റ്റ​​ർ റ​​ഗു​​ല​​ർ പ​​രീ​​ക്ഷ​​ക​​ളു​​ടെ അ​​ന്തി​​മ റാ​​ങ്ക് പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. തൃ​​പ്പൂ​​ണി​​ത്തു​​റ ഗ​​വ​​ണ്‍​മെ​​ന്‍റ് സം​​സ്കൃ​​ത കോ​​ള​​ജി​​ലെ കെ.​​ജി. ഉ​​ണ്ണി ഒ​​ന്നാം റാ​​ങ്ക് നേ​​ടി.

എം​​ഫി​​ൽ റാ​​ങ്ക് ലി​​സ്റ്റ്

സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സി​​ലെ 201920 എം​​ഫി​​ൽ ബാ​​ച്ച് പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യു​​ടെ റാ​​ങ്ക്‌​ലി​​സ്റ്റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ലും സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സി​​ലും ല​​ഭി​​ക്കും.

ലേ​​ഡി മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ

സ​​ർ​​വ​​ക​​ലാ​​ശാ​​ല ഹെ​​ൽ​​ത്ത് സെ​​ന്‍റ​​റി​​ൽ പാ​​ർ​​ട്ട്ടൈം ലേ​​ഡി മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​റു​​ടെ ഒ​​ഴി​​വി​​ലേ​​ക്കു​​ള്ള വാ​ക്​​ഇ​​ൻ​​ഇ​​ന്‍റ​​ർ​​വ്യൂ 25നു ​​ന​​ട​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല ആ​​സ്ഥാ​​ന​​ത്താ​​ണ് ഇ​​ന്‍റ​​ർ​​വ്യൂ. ഫോ​ൺ: 04812733302.​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.
...