University News
പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല
പ​രീ​ക്ഷ​ക​ള്‍ മു​ന്‍ നി​ശ്ച​യി​ച്ച പ്ര​കാ​രം ന​ട​ക്കും. സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​യു​ടെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം എ​ല്ലാ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലും കൈ ​ശു​ചീ​ക​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പോ​ര്‍​ട്ട​ബി​ള്‍ വാ​ഷ് ബേ​സി​നു​ക​ളും ലി​ക്വി​ഡ് സോ​പ്പും സ​ജ്ജീ​ക​രി​ക്കാ​നും പ​രീ​ക്ഷാ ഹാ​ളി​ലെ ഫ​ര്‍​ണി​ച്ച​റു​ക​ള്‍ സാ​നി​റ്റൈ​സ് ചെ​യ്യു​ന്ന​തി​നും പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു.

സി.​എ​ച്ച്. എം.​കെ ലൈ​ബ്ര​റി സ​മ​യം

സി.​എ​ച്ച്. എം.​കെ ലൈ​ബ്ര​റി പ്ര​വ​ര്‍​ത്ത​ന സ​മ​യ​ത്തി​ല്‍ നി​യ​ന്ത്ര​ണം. 18 മു​ത​ല്‍ 31 വ​രെ രാ​വി​ലെ പ​ത്ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​യി​രി​ക്കും പ്ര​വ​ര്‍​ത്തി​ക്കു​ക.

പ​രീ​ക്ഷാ​ഫ​ലം

2019 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ ഹി​സ്റ്റ​റി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍.
More News