പിജി മെഡിക്കൽ/പിജി ഡെന്റൽ: മെഡിക്കൽ പരിശോധന മാറ്റി
തിരുവനന്തപുരം: പിജി മെഡിക്കൽ/പിജി ഡെന്റൽ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചവരിൽ പേർസണ്‍ വിത്ത് ഡിസബിലിറ്റി വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്കുള്ള മെഡിക്കൽ പരിശോധന മാറ്റിയതായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.