University News
പ​രീ​ക്ഷാ​ഭ​വ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍: ഏ​പ്രി​ല്‍ 17 വ​രെ നീ​ട്ടി
പ​രീ​ക്ഷ​ക​ള്‍, പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യം എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​നും ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക്, എ​പി​സി എ​ന്നി​വ അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തി​നു​മു​ള്ള തി​യ​തി 17 വ​രെ നീ​ട്ടി.

സെ​ന​റ്റ് 28ന് ​ന​ട​ക്കും

സെ​ന​റ്റ് യോ​ഗം 28ന് ​വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി ന​ട​ക്കും. പ്ര​ധാ​ന​പ്പെ​ട്ട അ​ജ​ന്‍​ഡ​ക​ള്‍ മാ​ത്ര​മേ പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ.