University News
ആ​റാം സെ​മ​സ്റ്റ​ർ പ്രോ​ജ​ക്ടു​ക​ൾ സ​മ​ർ​പ്പി​ക്ക​ണം
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ആ​റാം സെ​മ​സ്റ്റ​ർ (2017 പ്ര​വേ​ശ​നം) പ്രോ​ജ​ക്ടു​ക​ൾ ബി​കോം വി​ദ്യാ​ർ​ഥി​ക​ൾ ജൂ​ൺ ഒ​ന്നു മു​ത​ൽ മൂ​ന്ന് വ​രെ​യും ബി​എ, ബി​എ​സ്‌​സി വി​ദ്യാ​ർ​ഥി​ക​ൾ ജൂ​ൺ നാ​ലു മു​ത​ൽ ആ​റു വ​രെ​യും നി​ശ്ചി​ത കേ​ന്ദ്ര​ങ്ങ​ളി​ൽ സ​മ​ർ​പ്പി​ക്ക​ണം. കേ​ന്ദ്ര​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.
More News