University News
മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പ് പു​ന​രാ​രം​ഭി​ക്കു​ന്നു
തൃ​ശൂ​ർ: ആ​രോ​ഗ്യ ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഡി​ജി​റ്റ​ൽ മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പ് ജൂ​ൺ ഒ​ന്നു മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തു പു​ന​രാ​രം​ഭി​ക്കും. ലോ​ക്ക്ഡൗ​ണി​നെ​തു​ട​ർ​ന്നു മൂ​ല്യ​നി​ർ​ണ​യം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.
More News