University News
പ​രീ​ക്ഷ
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ (സി​സി​എ​സ്എ​സ്, 2012,2013 പ്ര​വേ​ശ​നം ) ബി​എ/ ബി​എ​സ് സി/ ​ബി​എ​സ് സി ​ഇ​ന്‍ ആ​ള്‍​ട്ട​ര്‍​നേ​റ്റ് പാ​റ്റേ​ണ്‍ / ബി​കോം/ ബി​കോം ഓ​ണേ​ഴ്‌​സ്/ ബി​ബി​എ/ ബി​എം​എം​സി / ബി​സി​എ/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​ടി​എ/ ബി​ടി​എ​ച്ച്എം/ ബി​വി​സി/ ബി​എ​ച്എ/​ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ ഇം​പ്രൂ​വ്‌​മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 30 നു ​ആ​രം​ഭി​ക്കും.

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (ദ്വി​വ​ത്സ​രം, 2015 സി​ല​ബ സ് 2015, 2016 ​പ്ര​വേ​ശ​നം ,2017 സി​ല​ബ​സ്, 2017 മു​ത​ൽ പ്ര​വേ​ശ​നം) പ​രീ​ക്ഷ 22 നു ​ആ​രം​ഭി​ക്കും.
More News