University News
പ​രീ​ക്ഷാ​ഫീ​സ്
ബി​ബി​എ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2013 & 2014 അ​ഡ്മി​ഷ​ൻ) മൂ​ന്നും നാ​ലും അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്നു മു​ത​ൽ 22 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ കാ​ര്യ​വ​ട്ടം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ ല​ഭ്യ​മാ​ണ്.

ടൈം​ടേ​ബി​ൾ

നാ​ലാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​എ​സ്ഡ​ബ്ല്യൂ (റെ​ഗു​ല​ർ ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ജൂ​ലൈ ഒ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന​താ​ണ്. പ്രോ​ജ​ക്ട് സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ 15. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട്/​ഡെ​സ​ർ​ട്ടേ​ഷ​ൻ

ജൂ​ണി​ൽ ന​ട​ന്ന ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​സി​ബി​സി​എ​സ് സി​ആ​ർ (എ​ഫ്ഡി​പി) (റെ​ഗു​ല​ർ 2017 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2014, 2015 & 2016 അ​ഡ്മി​ഷ​നു​ക​ൾ & 2013 മേ​ഴ്സി​ചാ​ൻ​സ്) ഡി​ഗ്രി പ​രീ​ക്ഷ​യോ​ട​നു​ബ​ന്ധി​ച്ച് സ​മ​ർ​പ്പി​ക്കേ​ണ്ട പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട്/​ഡെ​സ​ർ​ട്ടേ​ഷ​ൻ എ​ന്നി​വ ഇ​തു​വ​രെ സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ​ക്ക് 22 വ​രെ അ​ത​തു കോ​ള​ജു​ക​ളി​ൽ സ​മ​ർ​പ്പി​ക്കാം.

ജെ​ആ​ർ​എ​ഫ് യോ​ഗ്യ​താ പ​രി​ശോ​ധ​ന

യു​ജി​സി ജെ​ആ​ർ​എ​ഫ് ല​ഭി​ക്കു​ന്ന​തി​നു അ​പേ​ക്ഷ ന​ൽ​കി​യ​വ​രു​ടെ യോ​ഗ്യ​താ പ​രി​ശോ​ധ​ന 24 ന് ​രാ​വി​ലെ 10.30 മു​ത​ൽ സെ​ന​റ്റ് ഹാ​ളി​ൽ ന​ട​ത്തും. വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ബാ​ങ്ക് പാ​സ് ബു​ക്ക്, ആ​ധാ​ർ കാ​ർ​ഡ്, വോ​ട്ട​ർ കാ​ർ​ഡ്, പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ (ഒ​രെ​ണ്ണം), മ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ സ​ഹി​തം സെ​ന​റ്റ് ഹാ​ളി​ൽ ഹാ​ജ​രാ​ക​ണം.