University News
നാ​ലാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
2019 ന​വം​ബ​റി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (ത്രി​വ​ത്സ​രം റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ലൈ എ​ട്ടു​വ​രെ അ​പേ​ക്ഷി​ക്കാം.

2019 ന​വം​ബ​റി​ൽ ന​ട​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (പ​ഞ്ച​വ​ത്സ​രം 20072010 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2006 അ​ഡ്മി​ഷ​ൻ ആ​ദ്യ മേ​ഴ്സി ചാ​ൻ​സ്, 2006ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ ര​ണ്ടാം മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ലൈ എ​ട്ടു​വ​രെ അ​പേ​ക്ഷി​ക്കാം.

2019 ന​വം​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ലൈ എ​ട്ടു​വ​രെ അ​പേ​ക്ഷി​ക്കാം.

2019 ന​വം​ബ​റി​ൽ ന​ട​ന്ന നാ​ലാം വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി (എം​എ​ൽ​ടി 2015 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ,2015ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ലൈ എ​ട്ടു​വ​രെ അ​പേ​ക്ഷി​ക്കാം.

ഡ​യ​റ്റി​റ്റി​ക്സ്​ന്യൂ​ട്രീ​ഷ​ൻ ഹ്ര​സ്വ​കാ​ല കോ​ഴ്സ്

ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ ഡി​സെ​ബി​ലി​റ്റി സ്റ്റ​ഡീ​സ് ജീ​വ​നീ​യം ആ​യൂ​ർ​വേ​ദ ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ്് റി​സ​ർ​ച്ച് സെ​ന്‍റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഡ​യ​റ്റി​റ്റി​ക്സ് ആ​ൻ​ഡ് ന്യൂ​ട്രീ​ഷ​ൻ എ​ന്ന വി​ഷ​യ​ത്തി​ൽ ഓ​ണ്‍ലൈ​ൻ ഹ്ര​സ്വ​കാ​ല കോ​ഴ്സ് ആ​രം​ഭി​ക്കു​ന്നു. ജൂ​ലൈ ഒ​ന്നു​മു​ത​ൽ ആ​റു​വ​രെ​യാ​ണ് കോ​ഴ്സ് കാ​ല​യ​ള​വ്. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കും. വി​ശ​ദ​വി​വ​ര​ത്തി​നും ര​ജി​സ്ട്രേ​ഷ​നും ഫോ​ണ്‍: 9495213248. ഇ​മെ​യി​ൽ: [email protected].

ഉ​ത്ത​ര​ക്ക​ട​ലാ​സ് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2019 മേ​യി​ൽ ന​ട​ന്ന ബി​കോം ര​ണ്ടാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് (20132016 അ​ഡ്മി​ഷ​ൻ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന 26ന് ​സ​ർ​വ​ക​ലാ​ശാ​ല അ​സം​ബ്ലി ഹാ​ളി​ൽ ന​ട​ക്കും. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​റി​യി​പ്പ് അ​പേ​ക്ഷ​ക​ർ ര​ജി​സ്റ്റ​ർ ചെ​യ്ത ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്കും ഫോ​ണ്‍ ന​ന്പ​റി​ലേ​ക്കും അ​യ​ച്ചി​ട്ടു​ണ്ട്. അ​പേ​ക്ഷ​ക​ർ ഹാ​ൾ​ടി​ക്ക​റ്റ്, ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ സ​ഹി​തം നി​ർ​ദ്ദി​ഷ്ട സ​മ​യ​ത്ത് അ​സം​ബ്ലി​ഹാ​ളി​ൽ ഹാ​ജ​രാ​ക​ണം.

മൂ​ക് പി​ജി കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം

കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​വും സം​യു​ക്ത​മാ​യി ഇ​ൻ​സ്ട്ര​ക്‌ഷ​ണ​ൽ ഡി​സൈ​ൻ എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ക് പി​ജി കോ​ഴ്സി​ന് ര​ജി​സ്റ്റ​ർ ചെ​യ്യാം. മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ’സ്വ​യം’ പ്ലാ​റ്റ്ഫോം മു​ഖേ​ന​യാ​ണ് കോ​ഴ്സ് ന​ട​ക്കു​ന്ന​ത്. എം​എ​ഡ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​രാ​കാ​ൻ താ​ല്പ​ര്യ​മു​ള്ള പി​ജി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കോ​ഴ്സി​ന് ചേ​രാം. ക്രെ​ഡി​റ്റ് ട്രാ​ൻ​സ്ഫ​ർ സം​വി​ധാ​നം കോ​ഴ്സി​ന് ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലെ ’സ്വ​യം’ എ​ന്ന ലി​ങ്കി​ലൂ​ടെ ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ശ​ദ​വി​വ​ര​ത്തി​ന് ഫോ​ണ്‍: 94005 73194
ഇ​ലൈ​ബ്ര​റി സേ​വ​നം
ലൈ​ബ്ര​റി ജേ​ർണ​ലു​ക​ളും ഡേ​റ്റാ​ബേ​സും ഓ​ണ്‍ലൈ​നി​ൽ ല​ഭ്യ​മാ​ക്കി സ​ർ​വ​ക​ലാ​ശാ​ല ലൈ​ബ്ര​റി. ലൈ​ബ്ര​റി അം​ഗ​ങ്ങ​ൾ​ക്കാ​ണ് ഇ​ലക്‌ട്രോ​ണി​ക് റി​സോ​ഴ്സി​ലെ റി​മോ​ട്ട് ആ​ക്സ​സ് (ഇ​ൻ​ഫെ​ഡ്​ഷി​ബോ​ലെ​ത് ആ​ക്സ​സ്) സേ​വ​നം ല​ഭ്യ​മാ​കു​ക. ലോ​ക​ത്തെ​വി​ടെ​യി​രു​ന്നും ഏ​തു സ​മ​യ​ത്തും ഇ​റി​സോ​ഴ്സ​സ് ഉ​പ​യോ​ഗി​ക്കാ​ൻ ഇ​തി​ലൂ​ടെ ലൈ​ബ്ര​റി അം​ഗ​ങ്ങ​ൾ​ക്ക് ക​ഴി​യും.

ലൈ​ബ്ര​റി അം​ഗ​ങ്ങ​ളാ​യ ഗ​വേ​ഷ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും സേ​വ​നം ല​ഭ്യ​മാ​കും. പ്ര​ത്യേ​ക യൂ​സ​ർ നെ​യി​മും പാ​സ്‌​വേ​ഡും ഉ​പ​യോ​ഗി​ച്ച് www.id p.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ​യാ​ണ് സേ​വ​നം ല​ഭ്യ​മാ​കു​ന്ന​ത്. അം​ഗ​ങ്ങ​ൾ ഇ​റി​സോ​ഴ്സു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ കോ​പ്പി​റൈ​റ്റ് നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് നി​ബ​ന്ധ​ന​യു​ണ്ട്. താ​ല്പ​ര്യ​മു​ള്ള​വ​ർ നി​ർ​ദി​ഷ്ട അ​പേ​ക്ഷ സ​ർ​വ​ക​ലാ​ശാ​ല ലൈ​ബ്ര​റി​യി​ൽ ന​ൽ​ക​ണം. വി​ശ​ദ​വി​വ​രം www.librar y.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.