University News
കു​സാ​റ്റ് പി​ജി (​ഫൈ​ന​ൽ) പ​രീ​ക്ഷാ​ ഫ​ലം
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല (കു​​സാ​​റ്റ്) 2020 ജൂ​​​ണി​​​ൽ ന​​​ട​​​ത്തി​​​യ ഫോ​​​ട്ടോ​​​ണി​​​ക്സ് (5 വ​​​ർ​​​ഷ, ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ്), ഓ​​​ഷ്യ​​​നോ​​​ഗ്ര​​​ഫി, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് (സോ​​​ഫ്റ്റ് കം​​​പ്യൂ​​​ട്ടിം​​​ഗ് സ്പെ​​​ഷ്യ​​​ലൈ​​​സേ​​ഷ​​​ൻ), കെ​​​മി​​​സ്ട്രി വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ എം​​​എ​​​സ്‌​​​സി, എം​​​എ (​ഹി​​​ന്ദി) ഫൈ​​​ന​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.
More News