Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ബി​ടെ​ക് ഇ​ന്‍റേ​ണ​ല്‍ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം
ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, അ​ഞ്ച്, ആ​റ്, എ​ട്ട് സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് (2012, 2013 പ്ര​വേ​ശ​നം2009 സ്‌​കീം, 2014 പ്ര​വേ​ശ​നം2014 സ്‌​കീം) ഇ​ന്‍റേ​ണ​ല്‍ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം (ഓ​ഗ​സ്റ്റ് 2019) വെ​ബ്‌​സൈ​റ്റി​ൽ. നാ​ല്, ഏ​ഴ് സെ​മ​സ്റ്റ​ര്‍ ഫ​ലം പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷാ​ഭ​വ​നി​ലേ​ക്ക് വ​രു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ബ​ന്ധ​പ്പെ​ടേ​ണ്ട സെ​ക്ഷ​നു​ക​ളു​ടെ ന​മ്പ​റു​ക​ൾ: ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ 0494 2407234, മൂ​ന്ന് (7472), അ​ഞ്ച് (7480), ആ​റ് (7481), എ​ട്ട് (7482, 7483), ജ​ന​റ​ല്‍ (7467), ജെ​സി​ഇ6 (7234).

തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ എം​എ ഇം​ഗ്ലീ​ഷ് വൈ​വ

തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ ഇം​ഗ്ലീ​ഷ് (സി​യു​സി​എ​സ്എ​സ്) ഡി​സ​ര്‍​ട്ടേ​ഷ​ന്‍ മൂ​ല്യ​നി​ര്‍​ണ​യം, വൈ​വ എ​ന്നി​വ​യു​ടെ പു​നഃ​ക്ര​മീ​ക​രി​ച്ച ഷെ​ഡ്യൂ​ള്‍ വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷ മാ​റ്റി

14 മു​ത​ല്‍ ന​ട​ത്താ​നി​രു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ര്‍ ബി​ജി​ഡി​എ (സി​യു​സി​ബി​സി​എ​സ്എ​സ്2014 പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ പ​രീ​ക്ഷ 28ലേ​ക്ക് മാ​റ്റി.



പരീക്ഷാഫലം
പരീക്ഷാഭവൻ ആധുനികവത്കരണം: മേൽനോട്ടത്തിന് കർമസമിതി
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​രീ​ക്ഷാ അ​പേ​ക്ഷ
പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം
എം​ഫി​ല്‍ പ്ര​വേ​ശ​നം
അ​ധ്യാ​പ​ക​ര്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം
പ​രീ​ക്ഷാ​ഫ​ലം
എ​ന്‍​എ​സ്എ​സ് അ​വാ​ര്‍​ഡു​ക​ള്‍​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​രീ​ക്ഷാ അ​പേ​ക്ഷ
ആ​റാം സെ​മ​സ്റ്റ​ര്‍ യു​ജി പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ അ​പേ​ക്ഷ
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​കോം/​ബി​ബി​എ ഫ​ലം
ബി​എ​സ് സി/ ​ബി​സി​എ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
എം​എ ഇം​ഗ്ലീ​ഷ് വൈ​വ
എം​എ​സ് സി ​ബ​യോ​ടെ​ക്‌​നോ​ള​ജി പ്ര​വേ​ശ​നം
സ്വാ​ശ്ര​യ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഡി​ഗ്രി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
എ​ൽ​എ​ൽ​ബി: സെ​ൻ​ട്ര​ലി മോ​ണി​റ്റേ​ഡ് വാ​ല്വേ​ഷ​ൻ
സ്‌​പെ​ഷ​ല്‍ സെ​ന​റ്റ് യോ​ഗം ജൂ​ലൈ ഒ​ന്നി​ന്
നാ​ലാം സെ​മ​സ്റ്റ​ര്‍ യു​ജി പ​രീ​ക്ഷ: പ​രീ​ക്ഷാ കേ​ന്ദ്രം മാ​റ്റു​ന്ന​തി​ന് 28 വ​രെ അ​പേ​ക്ഷി​ക്കാം
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.