ഈമാസം 17 ന് ആരംഭിക്കുന്ന രണ്ടാം വർഷ എംപിടി ഡിഗ്രി (ഫിസിയോതെറാപ്പി ഇൻ കാർഡിയോ റെസ്പിറേറ്ററി) സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ, രണ്ടാംവർഷ എംപിടി ഡിഗ്രി (ഫിസിയോതെറാപ്പി ഇൻ മസ്കുലോ സ്കെലട്ടൽ ആൻഡ് സ്പോർട്സ്) സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ, രണ്ടാംവർഷ എംപിടി ഡിഗ്രി (ഫിസിയോതെറാപ്പി ഇൻ ന്യൂറോളജി) സപ്ലിമെന്ററി തിയറി പരീക്ഷാ ടൈം ടേബിൾ എന്നിവ പുനഃക്രമീകരിച്ച് പ്രസിദ്ധപ്പെടുത്തി.
ഈമാസം 28ന് ആരംഭിക്കുന്ന എംഡി ഹോമിയോപ്പതി പാർട്ട് ഒന്ന് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഈമാസം 17 ന് ആരംഭിക്കുന്ന എംഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് രണ്ട് സപ്ലിമെന്ററി (2016 & 2012 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
റീടോട്ടലിംഗ് ഫലം
ആരോഗ്യശാസ്ത്ര സർവകലാശാല ജനുവരിയിൽ പരീക്ഷ നടത്തി ഫലം പ്രസിദ്ധീകരിച്ച തേർഡ് സെമസ്റ്റർ ബിഫാം ഡിഗ്രി റെഗുലർ/സപ്ലിമെൻററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.