പ്രാക്ടിക്കൽ പരീക്ഷാ തിയതി
ഒാഗസ്റ്റ് 11 മുതൽ തുടങ്ങുന്ന ഒന്നാംവർഷ എംഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു പ്രസിദ്ധീകരിച്ചു.
പരീക്ഷാ രജിസ്ട്രേഷൻ
14ന് ആരംഭിക്കുന്ന മെഡിക്കൽ സൂപ്പർസ്പെഷാലിറ്റി ഡിഗ്രി (എം സി എച്ച്&ഡി എം) റെഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് ഒാഗസ്റ്റ് 13 മുതൽ 21 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി ഒാഗസ്റ്റ് 25 വരെയും സൂപ്പർഫൈനോടുകൂടി ഒാഗസ്റ്റ് 27 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.