എംബിഎ പ്രവേശനം: പ്രൊവിഷണൽ റാങ്ക് പട്ടിക
കോട്ടയം: എംജി സർവകലാശാല സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ ഈ വർഷം എംബിഎ പ്രവേശനത്തിന് അർഹരായവരുടെ പ്രൊവിഷണൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും. പട്ടിക സംബന്ധിച്ച പരാതികൾ 10നു വൈകുന്നേരം അഞ്ചുവരെ smbs
[email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കാം. പിന്നീടുള്ള പരാതികൾ സ്വീകരിക്കില്ല.