അപേക്ഷ തിയതി നീട്ടി
Friday, August 7, 2020 11:20 PM IST
കാലടി: സംസ്കൃത സര്‍വകലാശാല 2020 ജൂണില്‍ നടത്തിയ ബിഎ (സിബിസിഎസ്എസ്) ആറാം സെമസ്റ്റര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി ഈമാസം 17 വരെ നീട്ടി.