വൈവ വോസി
Wednesday, August 12, 2020 11:06 PM IST
കോട്ടയം: എംജി സർവക ലാശാല നാലാം സെമസ്റ്റർ എംഎസ്സി കന്പ്യൂട്ടർ സയൻസിന്റെ വൈവാ വോസി പരീക്ഷ 17ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.