എംജിയിൽ ബിഎസ്സി മോഡൽ മൂന്ന് സൈബർ ഫോറൻസിക് പരീക്ഷാ ഫലം
Saturday, August 29, 2020 12:19 AM IST
2020 മാർച്ചിൽ നടന്ന ആറാം സെമസ്റ്റർ ബിഎസ്സി മോഡൽ മൂന്ന് സൈബർ ഫോറൻസിക് (സിബിസിഎസ്എസ് 2017 അഡ്മിഷൻ റെഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബർ 14 വരെ സർവകലാശാല വെബ്സൈറ്റിലെ ’സ്റ്റുഡന്റ്സ് പോർട്ടൽ’ ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.