University News
അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​സി​​എ ഫ​​ലം
കോട്ടയം: എംജി സർവകലാശാല 2020 ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ന്ന അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​സി​​എ (സി​​ബി​​സി​​എ​​സ് സ്പെ​​ഷ​​ൽ സ​​പ്ലി​​മെ​​ന്‍റ​​റി2017 അ​​ഡ്മി​​ഷ​​ൻ), 2020 മാ​​ർ​​ച്ചി​​ൽ ന​​ട​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്ഡ​​ബ്ല്യു (2017 അ​​ഡ്മി​​ഷ​​ൻ) കോ​​ഴ്സു​​ക​​ളു​​ടെ പ​​രീ​​ക്ഷ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 14 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.