ബിപിഎ കോഴ്സിന് അപേക്ഷ സമർപ്പിക്കാം
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വാതി തിരുനാൾ സർക്കാർ സംഗീത കോളജിൽ നടത്തുന്ന ഒന്നാം വർഷ ബിപിഎ കോഴ്സിലേക്ക് ഇന്നുകൂടി അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
വൈവ പരീക്ഷ
2020 മേയ് മാസം നടത്തിയ നാലാം സെമസ്റ്റർ എംഎ സോഷ്യോളജി പരീക്ഷയുടെ വൈവ 11 ,14 ,15 എന്നീ തീയതികളിലായി പുനഃ ക്രമീകരിച്ചിരിക്കുന്നു. എല്ലാ കോളജുകളുടെയും പരീക്ഷ കേന്ദ്രം ലയോള കോളജ്, ശ്രീകാര്യം ആയിരിക്കും.വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
2020 മേയ് മാസം നടത്തിയ നാലാം സെമസ്റ്റർ എംഎ മലയാളം പരീക്ഷയുടെ വൈവ പരീക്ഷകൾ 14 മുതലും എംഎസ്സി ബോട്ടണിയുടെ വൈവ പരീക്ഷകൾ 16 മുതലും ആരംഭിക്കും. വിശദമായ ടൈംടേബിൾ. സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷാകേന്ദ്രം
ഇന്ന് നടത്തുന്ന രണ്ടാം സെമസ്റ്റർ എംബിഎ ഏപ്രിൽ 2020 പരീക്ഷകൾക്ക് (ഫുൾടൈം/ യുഐഎം ഉൾപ്പടെ ട്രാവൽ ആൻഡ് ടൂറിസം/ഈവനിംഗ് റെഗുലർ 2014 സ്കീം & 2018 സ്കീം) വിദ്യാർഥികളുടെ സൗകര്യാർഥം പഠിക്കുന്ന കോളജുകൾ കൂടാതെ കേരള സർവകലാശാല പരിധിയിലുള്ള മറ്റുള്ള എംബിഎ കോളജുകളിലും പരീക്ഷ എഴുതാം.
പരീക്ഷാഫലം
2020 മാർച്ചിൽ നടത്തിയ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ആറാം സെമസ്റ്റർ ബിസിഎ, ബികോം കന്പ്യൂട്ടർ ആപ്ലിക്കേഷൻ 138 2 (ബി), ബികോം കൊമേഴ്സ് ആൻഡ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് 2 (എ), ബിഎസ്സി ഫിസിക്സ് ആൻഡ് കന്പ്യൂട്ടർ ആപ്ലിക്കേഷൻ (328), ബികോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ്, ബികോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് (2017 അഡ്മിഷൻ റെഗുലർ, 2016, 2015, 2014 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ മേഴ്സിചാൻസ്) എന്നീ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 22വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2020 മാർച്ചിൽ നടത്തിയ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ആറാം സെമസ്റ്റർ ബിഎസ്സി ഇലക്ട്രോണിക്സ് (2017 അഡ്മിഷൻ റെഗുലർ, 2016 ആൻഡ് 2015 അഡ്മിഷൻ സപ്ലിമെന്ററി 2015 സ്കീം, 2014 അഡ്മിഷൻ സപ്ലിമെന്ററി 2013 സ്കീം, 2013 അഡ്മിഷൻ മേഴ്സിചാൻസ് (2013 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 22വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎസ്സി കന്പ്യൂട്ടർ സയൻസ് റീസ്ട്രക്ച്ചേർഡ് (മേഴ്സിചാൻസ് 2009 അഡ്മിഷൻ വരെ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 മാർച്ചിൽ നടന്ന നാലാം സെമസ്റ്റർ ബിബിഎ (195) റീസ്ട്രക്ച്ചേർഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 22 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2020 മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎസ്സി കന്പ്യൂട്ടർ സയൻസ് (2017 അഡ്മിഷൻ റെഗുലർ, 2016, 2015, 2014 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 22വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2020 മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബിഎ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്ഷൻ (2017 അഡ്മിഷൻ റെഗുലർ, 20142016 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ മേഴ്സിചാൻസ്), ബിഎ കമ്മ്യൂണിക്കേറ്റീവ് അറബിക് (2017 അഡ്മിഷൻ റെഗുലർ/2014 2016 അഡ്മിഷൻ സപ്ലിമെന്ററി) എന്നീ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 22 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎസ്സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (2013 അഡ്മിഷന് മുൻപ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 ഡിസംബറിൽ നടന്ന എട്ടാം സെമസ്റ്റർ (2008 ആൻഡ് 2013 സ്കീം), ആറാം സെമസ്റ്റർ (2008 സ്കീം) ബിടെക് പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2020 മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎസ്ഡബ്ല്യൂ (315) (2017 അഡ്മിഷൻ റെഗുലർ, 2016, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 22വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2020 മാർച്ചിൽ നടത്തിയ കരിയർ റിലേറ്റഡ് സിബിസിഎസ് ഗ്രൂപ്പ് 2 (മ) ആറാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (53) പ്രോഗ്രാമിന്റെ (2017 അഡ്മിഷൻ റെഗുലർ, 2016, 2015, 2014 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.