University News
പി​​ജി പ്ര​​വേ​​ശ​​നം: ഏ​​ക​​ജാ​​ല​​ക ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ന് തു​​ട​​ക്കം
കോ​​ള​​ജു​​ക​​ളി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കു പ്ര​​വേ​​ശ​​ന​​ത്തി​​ന് ഏ​​ക​​ജാ​​ല​​ക ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ആ​​രം​​ഭി​​ച്ചു. www.cap.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ലെ"പി.​​ജി. കാ​​പ് 2020’ എ​​ന്ന ലി​​ങ്കി​​ലൂ​​ടെ​​യാ​​ണ് ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്തേ​​ണ്ട​​ത്.

മാ​​നേ​​ജ്മെ​​ന്‍റ്, ക​​മ്യൂ​​ണി​​റ്റി സീ​​റ്റു​​ക​​ളി​​ലേ​​ക്കും ല​​ക്ഷ​​ദ്വീ​​പ് നി​​വാ​​സി​​ക​​ൾ​​ക്ക് സം​​വ​​ര​​ണം ചെ​​യ്ത സീ​​റ്റു​​ക​​ളി​​ലേ​​ക്കും അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ ഏ​​ക​​ജാ​​ല​​ക ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്തി​​യ​​ശേ​​ഷം അ​​പേ​​ക്ഷാന​​ന്പ​​ർ പ്ര​​വേ​​ശ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന കോ​​ള​​ജി​​ൽ അ​​പേ​​ക്ഷ​​യ്ക്കൊ​​പ്പം ന​​ൽ​​ക​​ണം. ഏ​​ക​​ജാ​​ല​​ക ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്താ​​ത്ത​​വ​​ർ​​ക്കു മാ​​നേ​​ജ്മെ​​ന്‍റ്, ക​​മ്യൂ​​ണി​​റ്റി ക്വാ​​ട്ട​​യി​​ലേ​​ക്ക് അ​​പേ​​ക്ഷി​​ക്കാ​​നാ​​കി​​ല്ല. ഭി​​ന്ന​​ശേ​​ഷി, സ്പോ​​ർ​​ട്സ്, ക​​ൾ​​ച്ച​​റ​​ൽ ക്വാ​​ട്ട സീ​​റ്റു​​ക​​ളി​​ലേ​​ക്കും ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്ക​​ണം. പ്രൊ​​വി​​ഷ​​ണ​​ൽ റാ​​ങ്ക് പ​​ട്ടി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. രേ​​ഖ​​ക​​ളു​​ടെ പ​​രി​​ശോ​​ധ​​ന അ​​ത​​തു കോ​​ള​​ജു​​ക​​ളി​​ൽ ഓ​​ണ്‍​ലൈ​​നാ​​യി ന​​ട​​ക്കും.

ഓ​​ണ്‍​ലൈ​​നാ​​യി പ്ര​​വേ​​ശ​​നം:

കോ​​വി​​ഡ്19 വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ പ്ര​​വേ​​ശ​​നം പൂ​​ർ​​ണ​​മാ​​യും ഓ​​ണ്‍​ലെെ​​നി​​ലാ​​ണ് ന​​ട​​ക്കു​​ക. സാ​​ക്ഷ്യ​​പ​​ത്ര​​ങ്ങ​​ളു​​ടെ ഡി​​ജി​​റ്റ​​ൽ പ​​ക​​ർ​​പ്പ്, ഫോ​​ട്ടോ, ഒ​​പ്പ് എ​​ന്നി​​വ അ​​പേ​​ക്ഷ​​യോ​​ടൊ​​പ്പം അ​​പ്‌​ലോ​ഡ് ചെ​​യ്യ​​ണം. വെ​​ബ്സൈ​​റ്റി​​ൽ ന​​ൽ​​കി​​യി​​ട്ടു​​ള്ള പ്രോ​​സ്പെ​​ക്‌​ട​​സ് വാ​​യി​​ച്ച​​ശേ​​ഷം അ​​പേ​​ക്ഷ ന​​ൽ​​കു​​ക. സം​​വ​​ര​​ണാ​​നു​​കൂ​​ല്യ​​ത്തി​​നാ​​യി പ്രോ​​സ്പെ​​ക്‌​ട​​സി​​ൽ നി​​ർ​​ദേ​​ശി​​ക്കു​​ന്ന സാ​​ക്ഷ്യ​​പ​​ത്ര​​ങ്ങ​​ൾ ത​​ന്നെ​​യാ​​ണ് അ​​പ്‌​ലോ​​ഡ് ചെ​​യ്തി​​രി​​ക്കു​​ന്ന​​തെ​​ന്ന് ഉ​​റ​​പ്പാ​​ക്ക​​ണം. നി​​ർ​​ദി​​ഷ്ട സാ​​ക്ഷ്യ​​പ​​ത്ര​​ങ്ങ​​ൾ​​ക്കു പ​​ക​​രം മ​​റ്റു​​ള്ള​​വ അ​​പ്‌​ലോ​​ഡ് ചെ​​യ്താ​​ൽ പ്ര​​വേ​​ശ​​നം റ​​ദ്ദാ​​ക്ക​​പ്പെ​​ടാം.

അ​​പ്‌​ലോ​​ഡ് ചെ​​യ്യേ​​ണ്ട സാ​​ക്ഷ്യ​​പ​​ത്ര​​ങ്ങ​​ൾ:

എ​​സ്‌​​സി, എ​​സ്ടി സം​​വ​​ര​​ണാ​​നു​​കൂ​​ല്യം ജാ​​തി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്
എ​​സ്ഇ​​ബി​​സി, ഒ​​ഇ​​സി സം​​വ​​ര​​ണാ​​നു​​കൂ​​ല്യം ജാ​​തി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്, വ​​രു​​മാ​​ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് (ഒ​​റ്റ ഫ​​യ​​ലാ​​യി) അ​​ല്ലെ​​ങ്കി​​ൽ നോ​​ണ്‍​ക്രീ​​മി​​ലെ​​യ​​ർ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്

ഇ​​ഡ​​ബ്ല്യുഎ​​സ് ഇ​​ൻ​​കം ആ​​ൻ​​ഡ് അ​​സ​​റ്റ്സ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്

എ​​ൻ​​സി​​സി, എ​​ൻ​​എ​​സ്എ​​സ് ബോ​​ണ​​സ് മാ​​ർ​​ക്കി​​ന് ബി​​രു​​ദ​​ത​​ല​​ത്തി​​ലെ സാ​​ക്ഷ്യ​​പ​​ത്രം
വി​​മു​​ക്ത​​ഭ​​ട​​ൻ, ജ​​വാ​​ൻ ആ​​ശ്രി​​ത​​ർ​​ക്കു​​ള്ള ബോ​​ണ​​സ് മാ​​ർ​​ക്കി​​ന് ജി​​ല്ലാ സൈ​​നി​​ക ക്ഷേ​​മ ഓ​​ഫീ​​സി​​ൽ​​നി​​ന്നു​​ള്ള സാ​​ക്ഷ്യ​​പ​​ത്രം (ക​​ര/​​നാ​​വി​​ക/​​വ്യോ​​മസേ​​നാ വി​​ഭാ​​ഗം മാ​​ത്രം)
സം​​വ​​ര​​ണാ​​നു​​കൂ​​ല്യം ആ​​വ​​ശ്യ​​മി​​ല്ലാ​​ത്ത പി​​ന്നാ​​ക്ക വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ടു​​ന്ന​​വ​​ർ​​ക്ക് പൊ​​തു​​വി​​ഭാ​​ഗം സെ​​ല​​ക്ട് ചെ​​യ്യു​​ക​​യോ വ​​രു​​മാ​​നം എ​​ട്ടു ല​​ക്ഷം രൂ​​പ​​യി​​ൽ കൂ​​ടു​​ത​​ലാ​​യി ന​​ൽ​​കി​​യ ശേ​​ഷം സം​​വ​​ര​​ണം ആ​​വ​​ശ്യ​​മി​​ല്ലെ​​ന്ന ഓ​​പ്ഷ​​ൻ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യോ ചെ​​യ്യാം.

എ​​സ്‌​​സി, എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ന് 725 രൂ​​പ​​യും മ​​റ്റു​​ള്ള​​വ​​ർ​​ക്ക് 1,250 രൂ​​പ​​യു​​മാ​​ണ് ര​​ജി​​സ്ട്രേ​​ഷ​​ൻ ഫീ​​സ്. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും. ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ​​യ്ക്കു​​ള്ള അ​​വ​​സാ​​ന​​ തീ​​യ​​തി നി​​ശ്ച​​യി​​ച്ചി​​ട്ടി​​ല്ലാ​​ത്ത​​തി​​നാ​​ൽ അ​​ക്ഷ​​യ​​കേ​​ന്ദ്ര​​ങ്ങ​​ളെ​​യും മ​​റ്റും ആ​​ശ്ര​​യി​​ക്കു​​ന്ന​​വ​​ർ തി​​ര​​ക്ക് ഒ​​ഴി​​വാ​​ക്കി സാ​​മൂ​​ഹി​​ക അ​​ക​​ലം പാ​​ലി​​ച്ച് ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്താ​​ൻ ശ്ര​​ദ്ധി​​ക്ക​​ണം.

എം​​ബി​​എ പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യം; മെമ്മോ അ​​യ​​ച്ചു

2019 ജൂ​​ണി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ പ​​രീ​​ക്ഷ​​യു​​ടെ പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യം പൂ​​ർ​​ത്തീ​​ക​​രി​​ച്ചു. അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ച്ച​​വ​​ർ​​ക്കു പു​​ന​​ർ​​മൂ​​ല്യ​ നി​​ർ​​ണ​​യ​​ഫ​​ലം ഉ​​ൾ​​ക്കൊ​​ള്ളി​​ച്ച മെ​​മ്മോ ത​​പാ​​ൽ​​മാ​​ർ​​ഗം അ​​യ​​ച്ച​​താ​​യി പ​​രീ​​ക്ഷാ ക​​ണ്‍​ട്രോ​​ള​​ർ അ​​റി​​യി​​ച്ചു.