University News
ഐ​​​ടി​​​ഐ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത്തെ 44 ഐ​​​ടി​​​ഐ​​​ക​​​ളി​​​ലെ വി​​​വി​​​ധ മെ​​​ട്രി​​​ക്/ നോ​​​ൺ മെ​​​ട്രി​​​ക് ട്രേ​​​ഡു​​​ക​​​ളി​​​ൽ 20202021 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഓ​​​ൺ​​​ലൈ​​​ൻ ആ​​​യി അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

www.scdd.ke rala.gov.in ലെ ​​​ഐ​​​ടി​​​ഐ അ​​​ഡ്മി​​​ഷ​​​ൻ 2020 എ​​​ന്ന ലി​​​ങ്കി​​​ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. എ​​​സ്‌​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് 80 ശ​​​ത​​​മാ​​​നം, എ​​​സ്‌​​​ടി വി​​​ഭാ​​​ഗ​​​ത്തി​​​ന് 10 ശ​​​ത​​​മാ​​​നം, മ​​​റ്റു വി​​​ഭാ​​​ഗ​​​ത്തി​​​ന് 10 ശ​​​ത​​​മാ​​​നം എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് സീ​​​റ്റു​​​ക​​​ൾ നി​​​ല​​​വി​​​ലു​​​ള്ള​​​ത്. ഈ ​​​മാ​​​സം 15ന് ​​​വൈ​​​കി​​​ട്ട് അ​​​ഞ്ചി​​​ന​​​കം അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ഫോ​​​ൺ: 0471 2316680, 0495 2371451, 9947683806, 9446516428.
More News