Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
കോ​​​ള​​​ജു​​​ക​​​ളി​​​ൽ പു​​​തി​​​യ കോ​​​ഴ്സു​​​ക​​​ൾ: ന​​​വം​​​ബ​​​റോ​​​ടെ അ​​​പേ​​​ക്ഷി​​​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഈ ​​​വ​​​ർ​​​ഷം ആ​​​രം​​​ഭി​​​ക്കു​​​ന്ന പു​​​തി​​​യ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് ന​​​വം​​​ബ​​​റോ​​​ടെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കും. ഇ​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള, കോ​​​ഴി​​​ക്കോ​​​ട്, മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി, ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ ച​​​ട്ട​​​ങ്ങ​​​ളി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്താ​​​ൻ ഗ​​​വ​​​ർ​​​ണ​​​റോ​​​ട് ശി​​​പാ​​​ർ​​​ശ ചെ​​​യ്യാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ നൂ​​​ത​​​ന കോ​​​ഴ്സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന കാ​​​ര്യം ബ​​​ജ​​​റ്റി​​​ൽ സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് ഓ​​​രോ കോ​​​ള​​​ജു​​​ക​​​ളി​​​ലും ര​​​ണ്ടു കോ​​​ഴ്സു​​​ക​​​ൾ വീ​​​തം ആ​​​രം​​​ഭി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു തീ​​​രു​​​മാ​​​നം.

സെ​​​പ്റ്റം​​​ബ​​​ർ 21 വ​​​രെ ഇ​​​തി​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ കോ​​​ള​​​ജു​​​ക​​​ൾ​​​ക്ക് സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. അ​​​പേ​​​ക്ഷ​​​ക​​​ൾ ക്രോ​​​ഡീ​​​ക​​​രി​​​ച്ച് മു​​​ൻ​​​ഗ​​​ണ​​​നാ​​​ക്ര​​​മ​​​ത്തി​​​ലാ​​​ണ് കോ​​​ഴ്സു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ക.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ ച​​​ട്ട​​​പ്ര​​​കാ​​​രം പു​​​തി​​​യ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ഓ​​​ഗ​​​സ്റ്റ് 31 വ​​​രെ​​​യാ​​​ണ് കോ​​​ള​​​ജു​​​ക​​​ൾ​​​ക്ക് അ​​​നു​​​മ​​​തി​​​യു​​​ള്ള​​​ത്. എ​​​ന്നാ​​​ൽ അ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് ഇ​​​ക്കൊ​​​ല്ലം ത​​​ന്നെ കോ​​​ഴ്സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന കാ​​​ര്യം സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് അ​​​പേ​​​ക്ഷാ​​​ത്തീ​​​യ​​​തി​​​യി​​​ൽ മാ​​​റ്റം വ​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​യി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ച​​​ട്ടം ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യേ​​​ണ്ടി വ​​​ന്ന​​​ത്. പു​​​തു​​​ത​​​ല​​​മു​​​റ കോ​​​ഴ്സു​​​ക​​​ൾ​​​ക്കാ​​​ണ് ഇ​​​ക്കൂ​​​ട്ട​​​ത്തി​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​ന്ന​​​ത്.



ഫ​ലം പ്ര​ഖ്യാ​പി​ച്ചു
ബാ​ച്‌ലർ ഓ​ഫ് ഡി​സൈ​ൻ യോ​ഗ്യ​താ പ​രീ​ക്ഷാ മാ​ർ​ക്ക്
സൗ​ജ​ന്യ സി​വി​ൽ സ​ർ​വീ​സസ് പ​രി​ശീ​ല​നം
സെ​​​ബാ​​​സ്റ്റ്യ​​​ൻ ആ​​​ന്‍റ​​​ണി ഊ​​​ക്ക​​​ൻ
ഡെ​റാ​ഡൂ​ൺ മി​ലി​ട്ട​റി കോ​ള​ജ് പ്ര​വേ​ശ​നം
കി​ഫ്ബി​യി​ല്‍ എ​ന്‍​ജി​നിയ​ര്‍ ഒ​ഴി​വ്
പി​എസ് സി പ​രീ​ക്ഷ​ക​ള്‍​ക്കാ​യി അ​ണ്‍​ അ​ക്കാ​ഡ​മി​യു​ടെ ക്ലാ​സ്
സി​​​നി​​​മാ ഓ​​​പ്പ​​​റേ​​​റ്റ​​​ർ പ​​​രീ​​​ക്ഷ
കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ൾ​​​ക്ക് സ്കോ​​​ള​​​ർ​​​ഷി​​​പ്
പോ​​​ളി​​​ടെ​​​ക്നി​​​ക് ഡി​​​പ്ലോ​​​മ: അ​​​ന്തി​​​മ റാ​​​ങ്ക് ലി​​​സ്റ്റും ഒ​​​ന്നാം അ​​​ലോ​​​ട്ട്മെ​​​ന്‍റ് ലി​​​സ്റ്റും ഇ​​​ന്ന്
കൊ​​​മേ​​​ഴ്സ്യ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഡി​​​പ്ലോ​​​മ
ബി​എ​ഡ്, എം​എ​ഡ്: അ​പേ​ക്ഷ ക്ഷണിച്ചു
റ​​വ.​​ഡോ. ബി​​നു കു​​ന്ന​​ത്ത് കാ​​ത്ത​​ലി​​ക് ഹോസ്പിറ്റൽ അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ കേ​​ര​​ള ചാ​​പ്റ്റ​​ർ പ്ര​​സിഡന്‍റ്
സി​​സ്റ്റ​​ർ ജോ​​സി എ​​ഫ്സി​​സിക്ക് അ​​വാ​​ർ​​ഡ്
വ​​​ർ​​​ഷ ക​​​രു​​​ണാ​​​ക​​​ര​​​ന് ഡോ​​​ക്ട​​​റേ​​​റ്റ്
മാ​ർ ഗ്രി​ഗോ​റി​യോ​സ് കോ​ള​ജ് ഓ​ഫ് ലോ​യി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ നാ​ളെ
പ​ഞ്ച​വ​ത്സ​ര എ​ല്‍​എ​ല്‍​ബി സീ​റ്റൊ​ഴി​വ്
ലോ​ജി​സ്റ്റി​ക്സ് കോ​ഴ്‌​സു​ക​ള്‍ ഓൺലൈനായി
ബി​എ​ഡ് സ്പോ​ർ​ട്സ് ക്വോ​ട്ടാ പ്ര​വേ​ശ​നം
പോ​​​ളി​​​ടെ​​​ക്നി​​​ക്ക് സ്പോ​​​ർ​​​ട്സ് ക്വോ​ട്ടാ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.