ബിഎഡ് സ്പോർട്സ് ക്വോട്ടാ പ്രവേശനം
Friday, October 23, 2020 11:47 PM IST
തിരുവനന്തപുരം: ഗവൺമെന്റ്/എയ്ഡഡ് കോളജുകളിലെ ബിഎഡ് കായിക താരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിലെ പ്രവേശനത്തിന് സ്പോർട്സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു.