University News
പ​ഞ്ച​വ​ത്സ​ര എ​ല്‍​എ​ല്‍​ബി സീ​റ്റൊ​ഴി​വ്
കൊ​​​ച്ചി: ഭാ​​​ര​​​ത​​​മാ​​​താ സ്‌​​​കൂ​​​ള്‍ ഓ​​​ഫ് ലീ​​​ഗ​​​ല്‍ സ്റ്റ​​​ഡീ​​​സി​​​ല്‍ പ​​​ഞ്ച​​​വ​​​ത്സ​​​ര എ​​​ല്‍​എ​​​ല്‍​ബി കോ​​​ഴ്‌​​​സ്‌​​​ക​​​ളി​​​ലേ​​​ക്ക് ഗ​​​വ​​​ണ്‍​മെ​​​ന്‍റ് മെ​​​റി​​​റ്റ് സീ​​​റ്റി​​​ല്‍ ഏ​​​താ​​​നും ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്. അ​​​പേ​​​ക്ഷ​​​ക​​​ര്‍ 27ന് ​​​രാ​​​വി​​​ലെ കോ​​​ള​​​ജി​​​ല്‍ നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​വ​​​ണം. ഫോ​​​ണ്‍: 04842838070.
More News