University News
നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​എ
മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​എ. (മൃ​ദം​ഗം) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ ര​ണ്ടു മു​ത​ൽ ശ്രീ ​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ത്തും.

പ​രീ​ക്ഷാ​ഫ​ലം

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കാ​ര്യ​വ​ട്ട​ത്തെ 2013 സ്കീ​മി​ലെ 2016 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഏ​ഴാം സെ​മ​സ്റ്റ​ർ റെ​ഗു​ല​ർ ബി​ടെ​ക് ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ന​വം​ബ​ർ ആ​റു വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ജൂ​ണി​ൽ ന​ട​ത്തി​യ അ​വ​സാ​ന​വ​ർ​ഷ ( ആ​ന്വ​ൽ സ്കീം) ​ബി​എ മ​ല​യാ​ളം (ഓ​ഫ്‌​ലൈ​ൻ സ​പ്ലി​മെ​ന്‍റ​റി) സോ​ഷ്യോ​ള​ജി (ഓ​ഫ്‌​ലൈ​ൻ), പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് മെ​യി​ൻ (ഗ​വ.​സം​സ്കൃ​ത കോ​ള​ജ് ഓ​ണ്‍​ലൈ​ൻ) സൈ​ക്കോ​ള​ജി​ക്ക​ൽ സ്റ്റാ​റ്റി​സ്റ്റി​ക്സ,സ​ബ്സി​ഡി​യ​റി ജേ​ർ​ണ​ലി​സം എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ് പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് സ്പെ​ഷ​ൽ പ​രീ​ക്ഷ​ക​ളു​ടെ (ബി​എ/​ബി​എ​സ്‌​സി/​ബി​കോം) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ്രൊ​ഫൈ​ലി​ൽ ക​ര​ട് മാ​ർ​ക്ക്‌​ലി​സ്റ്റ് ല​ഭ്യ​മാ​ണ്.


സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡ് /ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 30 മു​ത​ൽ ന​വം​ബ​ർ ആ​റു വ​രെ​യു​ള്ള പ്ര​വ​ർ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​കേ​ണ്ട താ​ണ്.

2019 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​എ/​ബി​എ​സ് സി/​ബി​കോം/​ബി​ബി​എ/​ബി​സി​എ/​ബി​വോ​ക്/​ബി​എം​എ​സ്. എ​ന്നീ ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് മാ​ത്ര​മാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡ് /ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 30 മു​ത​ൽ ന​വം​ബ​ർ ആ​റു​വ​രെ​യു​ള്ള പ്ര​വ​ർ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​കേ​ണ്ട താ​ണ്.