ബിരുദാനന്തരബിരുദം, ബിഎഡ് - അപേക്ഷാതീയതി നീട്ടി
Tuesday, October 27, 2020 8:38 PM IST
ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് 31 വരെയും ബിഎഡ് പ്രവേശനത്തിന് നവംബർ 15 വരെയും അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് സർവകലാശാല അറിയിച്ചു.