University News
പോ​​​ളി​​​ടെ​​​ക്നി​​​ക് ഡി​​​പ്ലോ​​​മ: അ​​​ന്തി​​​മ റാ​​​ങ്ക് ലി​​​സ്റ്റും ഒ​​​ന്നാം അ​​​ലോ​​​ട്ട്മെ​​​ന്‍റ് ലി​​​സ്റ്റും ഇ​​​ന്ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ളി​​​ടെ​​​ക്നി​​​ക് ഡി​​​പ്ലോ​​​മ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന്‍റെ അ​​​ന്തി​​​മ റാ​​​ങ്ക് ലി​​​സ്റ്റും ഒ​​​ന്നാ​​​മ​​​ത്തെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ലി​​​സ്റ്റും ഇ​​​ന്ന് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് www.polyadmissio n.org ൽ ​​​ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ന​​​മ്പ​​​റും, ജ​​​ന​​​ന തി​​​യ​​​തി​​​യും ന​​​ൽ​​​കി ‘check your allotm ent’, ‘check your Rank’എ​​​ന്നീ ലി​​​ങ്കു​​​ക​​​ൾ വ​​​ഴി അ​​​ലോ​​​ട്ട്മെ​​​ന്‍റ് ലി​​​സ്റ്റും, അ​​​ന്തി​​​മ റാ​​​ങ്ക് ലി​​​സ്റ്റും പ​​​രി​​​ശോ​​​ധി​​​ക്കാം.
More News