University News
കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ൾ​​​ക്ക് സ്കോ​​​ള​​​ർ​​​ഷി​​​പ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്റ്റേ​​​റ്റ് സ്പോ​​​ർ​​​ട്സ് കൗ​​​ൺ​​​സി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കി വ​​​രു​​​ന്ന ഡോ.​​​എ.​​​പി.​​​ജെ അ​​​ബ്ദു​​​ൾ ക​​​ലാം സ്കോ​​​ള​​​ർ​​​ഷി​​​പ്പ് സ്കീ​​​മി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

14 മു​​​ത​​​ൽ 20 വ​​​യ​​​സു​​​വ​​​രെ പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ലു​​​ള്ള 11 കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ൾ​​​ക്ക് ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കും. അ​​​ത്‌​​​ല​​​റ്റി​​​ക്സ്, ബോ​​​ക്സിം​​​ഗ്, ഫെ​​​ൻ​​​സിം​​​ഗ്, സ്വി​​​മ്മിം​​​ഗ്, ബാ​​​ഡ്മി​​​ന്‍റ​​​ൺ, സൈ​​​ക്ലിം​​​ഗ്, ക​​​നോ​​​യിം​​​ഗ് കാ​​​യാ​​​ക്കിം​​​ഗ്, റോ​​​വിം​​​ഗ് എ​​​ന്നീ കാ​​​യി​​​ക ഇ​​​ന​​​ങ്ങ​​​ളി​​​ൽ സ്കൂ​​​ൾ, കോ​​​ള​​​ജ് ത​​​ല​​​ത്തി​​​ൽ ദേ​​​ശീ​​​യ (സൗ​​​ത്ത് സോ​​​ൺ) മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് മൂ​​​ന്നാം​​​സ്ഥാ​​​നം ക​​​ര​​​സ്ഥ​​​മാ​​​ക്കു​​​ക​​​യാ​​​ണ് സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള കു​​​റ​​​ഞ്ഞ യോ​​​ഗ്യ​​​ത.

ഭി​​​ന്ന​​​ശേ​​​ഷി​​​യു​​​ള്ള കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ളി​​​ൽ ഒ​​​രാ​​​ളെ പ​​​രി​​​ഗ​​​ണി​​​ക്കും. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് പ്ര​​​തി​​​മാ​​​സം 10,000 രൂ​​​പ ന​​​ൽ​​​കും. കാ​​​യി​​​ക​​​നേ​​​ട്ടം തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ സ​​​ഹി​​​തം സെ​​​ക്ര​​​ട്ട​​​റി, കേ​​​ര​​​ള സ്റ്റേ​​​റ്റ് സ്പോ​​​ർ​​​ട്സ് കൗ​​​ൺ​​​സി​​​ൽ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം1 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ന​​​വം​​​ബ​​​ർ 10ന് ​​​മു​​​ൻ​​​പ് അ​​​പേ​​​ക്ഷി​​​ക്കാം.
More News