University News
കി​ഫ്ബി​യി​ല്‍ എ​ന്‍​ജി​നിയ​ര്‍ ഒ​ഴി​വ്
കൊ​​​ച്ചി: കേ​​​ര​​​ള ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ലോ​​​ക്ക​​​ല്‍ അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ന്‍(​​​കി​​​ല) കി​​​ഫ്ബി ധ​​​ന​​​സ​​​ഹാ​​​യ​​​ത്തോ​​​ടെ ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ്രൊ​​​ജ​​​ക്ടി​​​ലേ​​​ക്ക് പ്രൊ​​​ജ​​​ക്ട് എ​​​ന്‍​ജി​​​നീ​​​യ​​​ര്‍(​​​സി​​​വി​​​ല്‍) ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് ക​​​രാ​​​ര്‍ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്നു. മൂ​​​ന്ന് ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. അ​​​പേ​​​ക്ഷ​​​ക​​​ൾ ല​​​ഭി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ന​​​വം​​​ബ​​​ര്‍ ഒ​​​ന്ന്. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് www.kila.ac.in/careers. വെ​​​ബ് സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.
More News