University News
പ്രാ​ക്ടി​ക്ക​ൽ - പു​തു​ക്കി​യ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ
സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി നാ​ലാം സെ​മ​സ്റ്റ​ർ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ​ക്ക് ഡോ.​പ​ൽ​പ്പു കോ​ള​ജ് പു​തു​ശേ​രി​യി​ലെ ഫി​സി​ക്സ് (കോം​പ്ലി​മെ​ന്‍റ​റി, കോ​ർ), സ്റ്റാ​റ്റി​സ്റ്റി​ക്സ് എ​ന്നീ പ​രീ​ക്ഷ​ക​ൾ എ​ൻ​എ​സ്എ​സ് കോ​ള​ജ്, നി​ല​മേ​ലി​ലും, ജി​യോ​ള​ജി എ​സ്എ​ൻ കോ​ള​ജ്, വ​ർ​ക്ക​ല​യി​ലും, ഗ​വ.​കോ​ള​ജ്, മ​ല​യി​ൻ​കീ​ഴി​ലെ ഫി​സി​ക്സ് കോം​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, പാ​ള​യ​ത്തും, സ്റ്റാ​റ്റി​സ്റ്റി​ക്സ് ആ​ർ​ട്സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​ര​ത്തും എ​സ്എ​ൻ​ജി​എം തു​റ​വൂ​രി​ലെ ഫി​സി​ക്സ് പ്രാ​ക്ടി​ക്ക​ൽ എ​സ്.​എ​ൻ.​ചേ​ർ​ത്ത​ല​യി​ലും, സ്റ്റാ​റ്റി​സ്റ്റി​ക്സ് എ​സ്എ​ൻ​ജി​സി​എ​എ​സ് ചേ​ർ​ത്ത​ല​യി​ലും ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലും അ​ത​തു കോ​ള​ജു​ക​ളി​ലും ല​ഭ്യ​മാ​ണ്.

2020 മാ​ർ​ച്ചി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​സി​എ കോ​ഴ്സി​ന്‍റെ എ​സ്എ​ൻ​ജി​എം തു​റ​വൂ​ർ കേ​ന്ദ്ര​മാ​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ എ​സ്.​എ​ൻ.​കോ​ള​ജ്, ചേ​ർ​ത്ത​ല​യി​ൽ 17, 18, 19 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

2020 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​എ (വീ​ണ), ബി​പി​എ (വ​യ​ലി​ൻ) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 16 മു​ത​ൽ ശ്രീ.​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2020 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​കോം കൊ​മേ​ഴ്സ് ആ​ൻ​ഡ്ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ 17 മു​ത​ൽ അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2020 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​വോ​ക് സോ​ഫ്റ്റ്വെ​യ​ർ ഡെ​വ​ല​പ്പ്മെ​ന്‍റ് കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 16ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2020 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി, ബി​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി (മ​ൾ​ട്ടി​മേ​ജ​ർ) കോ​ഴ്സു​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 16ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നാം​വ​ർ​ഷ ബി​രു​ദ ക്ലാ​സു​ക​ൾ 16ന് ​ആ​രം​ഭി​ക്കും

ഒ​ന്നാം​വ​ർ​ഷ ബി​രു​ദ ക്ലാ​സു​ക​ൾ ഓ​ണ്‍​ലൈ​ൻ മോ​ഡി​ൽ 16ന് ​ആ​രം​ഭി​ക്കാ​ൻ സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു.

പ്രാ​ക്ടി​ക്ക​ൽ മാ​റ്റി

ശ്രീ​നാ​രാ​യ​ണ​ഗു​രു മെ​മ്മോ​റി​യ​ൽ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, തു​റ​വൂ​രി​ൽ 13ന് ​ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്എ​സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി കോ​ഴ്സി​ന്‍റെ കോം​പ്ലി​മെ​ന്‍റ​റി ബ​യോ​കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

സീ​റ്റ് ഒ​ഴി​വ്

കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ ഹി​സ്റ്റ​റി പ​ഠ​ന​വ​കു​പ്പി​ൽ ഒ​ന്നാം​വ​ർ​ഷ എം​എ ഹി​സ്റ്റ​റി (സി​എ​സ്എ​സ്) 2020 21 പ്രോ​ഗ്രാ​മി​ൽ എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. അ​ർ​ഹ​രാ​യ​വ​ർ അ​സ​ൽ രേ​ഖ​ക​ളു​മാ​യി 16ന് ​രാ​വി​ലെ 10 ന് ​ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0471 2308839, 09446533386 എ​ന്ന ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

പ​രീ​ക്ഷാ​ഫ​ലം

2019 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ പി​ജി മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​യു​ടെ എം​എ ഇ​ക്ക​ണോ​മി​ക്സ്, എം​എ​പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, എം​എ​സ്‌​സി ഫി​സി​ക്സ്, എം​കോം എ​ന്നീ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ (വോ​ക്ക​ൽ/​വീ​ണ/​വ​യ​ലി​ൻ/​മൃ​ദം​ഗം/​ഡാ​ൻ​സ്) (2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ/2018 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/2014 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 20വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് (2018 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/2014 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 20 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ മ​ല​യാ​ളം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, ബി​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് വീ​ഡി​യോ പ്രൊ​ഡ​ക്‌​ഷ​ൻ (2019 അ​ഡ്മി​ഷ​ന് റെ​ഗു​ല​ർ, 2018 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മ​ന്‍റ്, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) എ​ന്നീ കോ​ഴ്സു​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 20 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.