ഹിന്ദി ഡിപ്ലോമ കോഴ്സ്: അപേക്ഷ ക്ഷണിച്ചു
Monday, November 23, 2020 11:08 PM IST
കൊച്ചി: ഹിന്ദി ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടു കൂടിയ പ്ലസ് ടു അല്ലെങ്കില്‍ ഹിന്ദി ഭൂഷണ്, സാഹിത്യ വിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ എന്നിവയും പരിഗണിക്കും. പട്ടികജാതി മറ്റ് അർഹതയുള്ള വിഭാഗത്തിന് അഞ്ചു ശതമാനം മാര്‍ക്ക് ഇളവ് ലഭിക്കും.