University News
ഒ​ന്നാം​വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ: ഫീ​സ​ട​യ്ക്കാ​നു​ള്ള തീ​യ​തി നീ​ട്ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​സം​​​ബ​​​ർ 18ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ഒ​​​ന്നാം വ​​​ർ​​​ഷ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ഇം​​​പ്രൂ​​​വ്മെ​​​ന്‍റ്/ സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് നി​​​ശ്ചി​​​ത ഫൈ​​​നോ​​​ടു​​​കൂ​​​ടി ഫീ​​​സ് അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 27 ഉ​​​ച്ച​​​യ്ക്ക് ഒ​​​രു മ​​​ണി​​​വ​​​രെ​​​യാ​​​യി ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു.
More News