വകുപ്പുതല പരീക്ഷ മാറ്റിവച്ചു
Tuesday, April 13, 2021 10:46 PM IST
തിരുവനന്തപുരം: വകുപ്പുതല പരീക്ഷയുടെ ഭാഗമായി 16, 19, 20, 21, 22 തീയതികളിൽ നടത്താനിരുന്ന പരീക്ഷകൾ പിഎസ്സി മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.