കാലടി സർവകലാശാല: ക്ലാസ് ആറിനു തുടങ്ങും
Thursday, May 30, 2019 11:44 PM IST
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ മുഖ്യകേന്ദ്രത്തിലും പ്രാദേശിക കേന്ദ്രങ്ങളിലും സെമസ്റ്റർ അവധിക്കുശേഷം ക്ലാസുകൾ ജൂണ്‍ ആറിനു പുനരാരംഭിക്കുമെന്നു രജിസ്ട്രാർ അറിയിച്ചു.