University News
പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് നി​യ​മ​നം
കാ​​​ല​​​ടി: ശ്രീ​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന സം​​​സ്കൃ​​​ത പ്ര​​​ചാ​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ’താ​​​ളി​​​യോ​​​ല​​​ക​​​ളു​​​ടെ ശേ​​​ഖ​​​ര​​​ണ​​​വും സം​​​ര​​​ക്ഷ​​​ണ​​​വും’ പ​​​ദ്ധ​​​തി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ ര​​​ണ്ട് പ്രോ​​​ജ​​​ക്ട് അ​​​സി​​​സ്റ്റ​​​ന്‍റു​​​മാ​​​രെ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​യ​​​മി​​​ക്കു​​​ന്നു. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ 19ന് ​​​ഉ​​​ച്ച​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലയിൽ നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​ക​​ണം.
More News