കൊച്ചി: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ തിരുവനന്തപുരം മുട്ടട റീജണല്‍ സെന്ററില്‍ ജനുവരിയിൽ ആരംഭിച്ച സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി സയന്‍സിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. എസ്എസ്എല്‍സിയാണ് അടിസ്ഥാന യോഗ്യത. എസ്സി/ എസ്ടി/ ഒഇസി വിഭാഗക്കാര്‍ക്കു സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസിളവ് ലഭിക്കും. ഫോൺ: 9495069307, 8547005087, 9400519491.
Tags : Spot Admission IHRDA