ഓ​ർ​മ​ച്ചെ​പ്പി​ലെ ഇ​ന്ന​ലെ​ക​ൾ
ഓ​ർ​മ​ച്ചെ​പ്പി​ലെ ഇ​ന്ന​ലെ​ക​ൾ
എ​സ്. ശാ​ന്താ​കു​മാ​രി
പേ​ജ്: 120 വി​ല: ₹ 120
പ്രൈ​വ​റ്റ് പ​ബ്ലി​ക്കേ​ഷ​ൻ
ഫോ​ൺ: 0471 2471174

ശാ​ന്ത​കു​മാ​രി എ​ന്ന വീ​ട്ട​മ്മ​യു​ടെ ആ​ത്മ​ക​ഥ എ​ന്നു പ​റ​യാ​വു​ന്ന കു​റി​പ്പു​ക​ൾ. ഓ​ർ​മ​വ​ച്ച നാ​ൾ മു​ത​ൽ മ​ന​സി​നെ​യും ജീ​വി​ത​ത്തെ​യും സ്പ​ർ​ശി​ച്ച കാ​ര്യ​ങ്ങ​ൾ, ന​ന്മ​ക​ൾ, ബ​ന്ധ​ങ്ങ​ൾ, ജീ​വി​തം പ​ഠി​പ്പി​ച്ച കാ​ര്യ​ങ്ങ​ൾ ഇ​തെ​ല്ലാം പ​രാ​മ​ർ​ശി​ക്കു​ന്നു.

useful_links
story
article
poem
Book