വെ​യി​ലു​റ​ങ്ങാ​ത്ത രാ​ത്രി
വെ​യി​ലു​റ​ങ്ങാ​ത്ത രാ​ത്രി
ഡോ. ​സി​സ്റ്റ​ർ തെ​രേ​സ് ആ​ല​ഞ്ചേ​രി എ​സ്എ​ബി​എ​സ്
പേ​ജ്: 84 വി​ല: ₹ 125

പ്ര​ണ​ത ബു​ക്സ്, കൊ​ച്ചി
ഫോ​ൺ: 9349494919

ജോ​ൺ ഓഫ് ദി ​ക്രോ​സി​ന്‍റെ ജീ​വി​തം ക​വി​ത പോ​ലെ വി​രി​യു​ന്ന നോ​വ​ൽ. മി​സ്റ്റി​സ​ത്തി​ൽ ജ്വ​ലി​ച്ച പു​ണ്യാ​ത്മാ​വി​ന്‍റെ നി​ഗൂ​ഢ​മാ​യ ജീ​വി​ത ര​ഹ​സ്യ​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ളി​നീ​ർ വ​ഴി​ക​ളാ​ണ് ഈ ​നോ​വ​ൽ പ​ക​ർ​ന്നു ന​ൽ​കു​ന്ന​തെ​ന്നു പ​റ​യാം.

useful_links
story
article
poem
Book