GREEN MIND OVER GREEN MATTER
Thursday, October 4, 2018 2:48 PM IST
Ecological Perspectives to Global Environmental Crises
Wyman Gonsalves
Page: 276, Price: 495
Media House Delhi
Phone: 09555642600, 07599485900.
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അനിവാര്യമായ ബന്ധത്തെ വിശകലനം ചെയ്യുകയും അതിന്‍റെ ഭാവിയെ നിരീക്ഷിക്കുകയും ചെയ്യുന്ന ലേഖനങ്ങൾ.
ജൈവ വൈവിധ്യം അപകടത്തിലായാൽ മനുഷ്യന്‍റെ നിലനില്പുതന്നെയാണ് അപകടത്തിലാകുന്നതെന്നു വിശദീകരിക്കുന്നു. പരിസ്ഥിതി പ്രവർത്തക വന്ദന ശിവയുടെ കാഴ്ചപ്പാടുകളെ പഠനവിധേയമാക്കിയിരിക്കുന്നു.