ക്രിക്കറ്റ് ജീവിതത്തിനും പിച്ചിനുമിടയിൽ
Thursday, October 4, 2018 2:49 PM IST
എം.സി. വസിഷ്ഠ്
പേജ് 104, വില: 115 രൂപ
പൂർണ പബ്ലിക്കേഷൻസ്, കോഴിക്കോട്.
ക്രിക്കറ്റിനെക്കുറിച്ച് പത്രങ്ങളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ച 30 ലേഖനങ്ങളുടെ സമാഹാരം.
കൊളോണിയൽ ഇന്ത്യയിൽ ബ്രിട്ടീഷ് വിരുദ്ധവികാരം വളർത്തുന്നതിൽ ക്രിക്കറ്റ് വഹിച്ച പങ്കിനെക്കുറിച്ചും വർത്തമാനകാല ഇന്ത്യയിൽ മതേതര പാരന്പര്യത്തെ ഊട്ടിയുറപ്പിച്ചതെങ്ങനെയെന്നും ലേഖകൻ സമർഥിക്കുന്നു.