നിങ്ങളുടെ മാനസിക പ്രശ്നങ്ങൾ
Tuesday, February 26, 2019 4:55 PM IST
ഡോ. ഡാൻ തോട്ടക്കര
പേജ് 140, വില: 120 രൂപ
ആത്മ ബുക്സ്, കോഴിക്കോട്.
ഫോൺ: 9746077500, 9746440800.
അനുദിന ജീവിതത്തെ നേരിടാൻ സഹായിക്കുന്ന ലേഖനങ്ങൾ. കുട്ടികളുടെയും കൗമാരക്കാരുടെയും പ്രശ്നങ്ങൾ, പഠനസംബന്ധമായ പ്രശ്നങ്ങൾ, അപകർഷതാബോധം, ദുഃഖം, നിരാശ, വിരസത, കുറ്റബോധം, ദാന്പത്യപ്രശ്നങ്ങൾ എന്നിവയെ നേരിടേണ്ടതിന്‍റെ മനഃശാസ്ത്രപരമായ വശങ്ങളാണ് ഇതിലുള്ളത്. ചോദ്യോത്തര രീതിയിലാണ് പ്രശ്നപരിഹാരങ്ങൾ അവതരിപ്പിക്കുന്നത്.