RESONANCE
Tuesday, February 26, 2019 4:56 PM IST
NIRMAL ABRAHAM
Page 80, Price: 99
email: [email protected]
33 ഇംഗ്ലീഷ് കവിതകളുടെ സമാഹാരം. ആത്മാവിന്‍റെ ചിറകടി കേൾക്കാവുന്ന വാക്കുകളാണ് ഇതിലുള്ളത്.
ലളിതമായ ഭാഷയിൽ ഗഹനമായ ചിന്തകളെ അടക്കിയിരിക്കുന്നു. ഫാ. ജോബി മംഗലത്തുകരോട്ട് സിഎംഐയുടെ പരിചയപ്പെടുത്തലും ഡോ. ജയിംസ് ജോസഫിന്‍റെ അവതാരികയും.